Chapter Title : സാമ്പ [AAR KEY]
തീരുമാനം പറഞ്ഞു കഴിഞ്ഞു ........ ഇനിയെല്ലാം നിനക്കെക്കെ വിടുന്നു ........
ആദിക്ക് ഏകദേശം കാര്യങ്ങൾ മനസിലായി ...........
അവർ വീട്ടിലെത്തി .......
ജയാ ..... ആദി ... ഞങ്ങൾക്ക് ഒന്ന് കടയിൽ പോകണം .....
രണ്ടു പൊങ്ങാൻ മാരെയും വീട്ടിലാക്കി അവർ ആദിയോടൊപ്പം സൂപ്പർ മാർക്കറ്റിൽ കയറി സാധനങ്ങൾ വാങ്ങി തിരികെ കാറിലെത്തി ......
ഒരുദിവസം രാത്രി എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഗോപി സാർ ...... വിനോദേ ഷാജി സിറ്റിയിലെ ആ വീടൊന്ന് വൃത്തിയാക്കണം നിങ്ങൾ അവിടെ വരെ ഒന്ന് പോകണം കൂടെ ഞാൻ ആ ആദിയെക്കൂടി പറഞ്ഞു വിടാം ... അടുത്ത ആഴ്ച ഒരു പാർട്ടി അത് കാണാൻ വരുന്നുണ്ട് ആരെയെങ്കിലും കൊണ്ട് ആ കിച്ചനും ഹാളും ഒന്ന് പെയിന്റ് അടിപ്പിക്കണം ..... ആ കിച്ചന്റെ പുറകുവശത്തെ മതിൽ ഇടിഞ്ഞു കിടക്കുകയാണ് ..... പണിക്കാരെ നിർത്തി അതൊക്കെ ഒന്ന് കെട്ടിക്കണം ...... സമയം ഉണ്ടെങ്കിൽ ആ മുൻവശം കൂടി പെയിന്റ് അടിപ്പിക്കണം .......അറിയാലോ എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട് .... ആരേലും ഒന്ന് പോയെ പറ്റു .......
ഷാജി (ലയയുടെ ഭർത്താവ് ) ഇവള്മാരിക്കൊന്നും ഇവിടെ വേറെ പണിയൊന്നും ഇല്ലല്ലോ ഇവളുമാരെ പറഞ്ഞു വി ടാം കൂടെ ആ ചെക്കനും ഉണ്ടല്ലോ ? അവൻ ഓടി നടന്ന് എല്ലാം ചെയ്യിപ്പിച്ചോളും അവൻ നല്ല മിടുക്കൻ ചെറുക്കാനാണ് .... അവിടെത്തെ ഔട്ട് ഹൗസിൽ വല്ലതും അവൻ കിടന്നോളും .......... അല്ലാതെ ഞങ്ങൾ വെറുതെ ഈ ചെറിയ കാര്യത്തിന് അവിടെ പോയി നിൽക്കണോ ?
ഗോപിസാർ ..... ഒരു ദിവസം കൊണ്ടൊന്നും ഇതെല്ലം ചെയ്തു തീരില്ല ആറേഴു ദിവസം എടുക്കും ..... അത്രയും ദിവസം ഇവരെ അവിടെ നിർത്തണോ ?
വിനോദ് ..... നിന്നാൽ യെന്ത സംഭവിക്കാൻ പോകുന്നത് ?
ലയ ..... ഇനി അത് സംസാരിച്ച് വഴക്കുണ്ടാക്കണ്ട .... ഞാൻ പോകാം .... ജയാ ഇവിടെ നിൽക്കട്ടെ .... എന്റെ കൂടെ ആദി ഉണ്ടല്ലോ .....
ഗോപി സാർ ..... മോളെ അത്
ലയ ..... കുഴപ്പമില്ലച്ഛാ .... ഞാൻപോയ്‌ക്കോളാം
💬 Comments
View all comments