Chapter Title : സാമ്പ [AAR KEY]
ഗോപി സാർ ..........ഞാൻ ആദിയോട് ഇപ്പോൾ സംസാരിക്കാം ..... എന്നാൽ നാളെ രാവിലെ ഇറങ്ങാൻ നോക്ക് .....
ഗോപി സാർ ആദിയെ വിളിച്ചു കാര്യം പറഞ്ഞു ..... ആദി ഒഴിവാക്കാൻ നോക്കിയെങ്കിലും ഷാജിയും വിനോദും നിർബന്ധിച്ചു ....... കൂടെ ജയയും .... അവസാനം ആദി സമ്മതിച്ചു ...... പക്ഷെ അവന് മാറി ഉടുക്കാൻ തുണിയൊന്നും ഉണ്ടായിരുന്നില്ല അവനത് ലയയോട് പറഞ്ഞു ..... പരിഹാരം ഉണ്ടാക്കാമെന്ന് അവളും ..........
പിടീന്ന് രാവിലെ തന്നെ അവർ ആ വീട്ടിലേക്ക് പുറപ്പെട്ടു ഉച്ചയോടെ അവിടെയെത്തി ....... പോകുന്ന വഴിക്ക് ആദി ക്ക് മാറി ഉടുക്കാൻ കുറച്ചു ഡ്രെസ്സും വാങ്ങി .......
ലയ ..... നീ എന്താടാ എന്നോടൊപ്പം വരില്ലെന്ന് പറഞ്ഞത് .....
ആദി ...... അത് ചേച്ചി ഒറ്റക്ക് വരുന്നെന്ന് പറഞ്ഞിട്ടാണ് ..... കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ,,,, ഞാൻ അങ്ങിനെ പറയില്ലായിരുന്നു ......
ലയ ....... പിന്നെ യെന്ത നിന്റെ പ്ലാൻ .... പണിക്കാരെ എങ്ങിനെ ഒപ്പിക്കും .....
ആദി ..... അതൊന്നും ഓർത്ത് ചേച്ചി പേടിക്കണ്ട .... അതെല്ലാം ഞാൻ റെഡിയാക്കാം ..... ചേച്ചി ആ ഔട്ട് ഹൌസിന്റെ താക്കോൽ ഒന്ന് തന്നേ ..... ഞാൻ പോയി എന്റെ ഡ്രസ്സ് അവിടെ വച്ചിട്ട് പണിക്കാരെ തപ്പിയിറങ്ങാൻ നോക്കട്ടെ .....
ലയ .... കുറച്ചു കഴിഞ്ഞു ഞാനും കൂടി വരാം ...... നീയിപ്പോൾ പെട്ടെന്ന് പണിയും തീർത്ത് തിരിച്ചു പോകാനൊന്നും നിൽക്കണ്ട ..... ഒരു ദിവസം കൂടി കിട്ടിയാൽ അത്രയും നല്ലതെന്ന ഞാനിപ്പോൾ വിചാരിക്കുന്നത് .... ഒരു പണിയുമില്ലാത്തെ ആ രണ്ട് കിഴങ്ങന്മാർ ഇവിടെത്തെ പണി ചെയ്യാൻ എന്നെ പറഞ്ഞു വിട്ടിരിക്കുന്നു .... രാവിലെ മുതൽ അവന്മാർക്ക് കള്ളുകുടിയാ ഇപ്പോഴത്തെ പണി ...... ഇല്ലെങ്കിൽ നീ ഒരു കാര്യം ചെയ്യ് പോയിട്ട വാ ... ഞാൻ കുറച്ചു സമയം ഒന്ന് കിടക്കട്ടെ അതി രാവിലെ എഴുന്നേറ്റതാണ് .....
ആദി അപ്പോൾ തന്നെ കാറുമായി പുറത്തേക്കിറങ്ങി ...... അല്പ സമയത്തിനകം അവൻ തിരിച്ചുവന്നു കൂടെ രണ്ടുപേർ ഉണ്ടായിരുന്നു ........ അവൻ തിരിച്ചു വന്ന്
💬 Comments
View all comments