Chapter Title : സാമ്പ [AAR KEY]
......
ആദി ഔട്ട് ഹൗസിലേക്ക് പോകാനായി മുന്നോട്ട് നടന്നു .... അപ്പോയെക്കും ലയ അവനെ വിളിച്ചു ....... ആദി അവളുടെ അടുത്തേക്ക് വന്നു ....
ലയ .... കേറി വാ....
ആദി .... ഞാൻ ഇവിടെ നിന്നോളം .... ചേച്ചി പറയ് .....
ലയ ..... കേറി വാടാ .... എനിക്ക് അങ്ങിനെ അയിത്തം ഒന്നും ഇല്ല .....
ആദി .... വേണ്ട ചേച്ചി ...... എന്തെന്ന് വച്ചാൽ പറഞ്ഞോ ?
ലയ ..... അകത്തേക്ക് വാടാ ...... പഴയ അടി മറന്നില്ലല്ലോ ?
ആദി അകത്തേക്ക് കയറി ......
ലയ ..... നീ ഇതെല്ലം എടുത്തുകൊണ്ട് സ്വിമ്മിങ് പൂളിലേക്ക് പോ .... ഞാൻ ഒന്ന് ബാത്ത് റൂമിൽ പോയിട്ട് വരാം ..... നീ എല്ലാം എടുത്ത് വയ്ക്ക് ......
ആദി അതെല്ലാം കൊണ്ട് സ്വിമ്മിങ് പൂളിനടുത്തേക്ക് പോയി .... അവിടെ കാത്തു നിന്നു ......
കുറച്ചു സമയം കഴിഞ്ഞ് ലയ അവിടേക്ക് വന്നു ....... ആദി കുറച്ച് അകലം പാലിച്ചു നിന്നു .....
ലയ ..... നീ ഗ്ലാസും പത്രവും ഒന്നും യെടുത്തില്ലേ ?
ആദി ..... ചേച്ചി ഞാനോ ? വീടിനകത്തുപോലും കേറാൻ യോഗ്യത ഇല്ലാത്ത .......
ലയ ..... സാരമില്ല നീ പോയി എടുത്തുകൊണ്ട് വാ ..... ഗ്ലാസും വെള്ളവും കൂടി വേണം .....
ആദി അവൾ പറഞ്ഞതുപോലെ ഒരു ഗ്ലാസും ബാക്കിയുള്ള സാധനവുമായി വന്നു .... ഗ്ലാസ് മേശപ്പുറത്തുവച്ച് ലയയെ നോക്കി ......
ലയ അവന്റെ മുഖത്തേക്ക് നോക്കി ...... ആദി കുറച്ചു കൂടി മാറി നിന്നു ..... ലയ എന്താണ് ഉദ്ദേശിച്ചതെന്ന് അവന് മനസിലായില്ല ....... ലയ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു ..... അടി ഉറപ്പിച്ച് അവനും നിന്നു ..... അവന്റെ മുഖത്തേക്ക് നോക്കി പല്ലും ഞെരിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി അവൾ പോകുന്നതും നോക്കി അവൻ നിന്നു ....... പെട്ടന്നവൾ ഒരു ഗ്ളസ്സ്സും കൂടി എടുത്ത് അവിടേക്ക് വന്നു ....
ലയ ..... എനിക്ക് ആണുങ്ങളെ അടിച്ചു ശീലമില്ല
💬 Comments
View all comments