0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 729

? നീ എന്റെ അടിമയല്ല ......  ഞാനാണ് നിന്റെ അടിമ .....

ആദി .... ചേച്ചി നല്ല ഫോമിലാണല്ലോ ?

ലയ ..... ചേച്ചിയോ ? ഞാൻ യെപ്പോയെടാ നിന്റെ ചേച്ചി ആയത് ....

ആദി ..... അല്ല ... ഒരു ബഹുമാനം കൊണ്ട് .....

ലയ ..... മേലാൽ എന്നെ അങ്ങിനെ വിളിച്ചു പോകരുത് ..... ലയ .... അതുമതി ....

ആദി ....... ചേച്ചി ഇപ്പോൾ അങ്ങിനെയൊക്കെ പറയും ഈ ഫിറ്റ് മാറുമ്പോൾ എന്നെ ചീത്ത പറയാനല്ലേ ?

ലയ .... ഞാൻ ഫിറ്റാണെന്ന് ആരാ പറഞ്ഞത് ....... നിന്റെ അമ്മയും അച്ഛനും മരിച്ചത് എങ്ങിനെയെന്ന് നിനക്ക് അറിയാമോ  ഞങ്ങൾ കുട്ടികൾ ഉണ്ടാവാൻ ഒരു അമ്പലത്തിൽ പോയി പ്രാത്ഥിച്ചിട്ട് വരുന്ന വഴിയിൽ രണ്ടു ചേട്ടന്മാരുംകൂടി ഒരു ബാറിൽ കേറി വെള്ളമടിച്ചു ........  എത്ര സമയമെന്നറിയാമോ ? മൂന്ന് മണിക്കൂർ ....

ഞങ്ങൾ കാറിൽ അവരെ കാത്തിരുന്നു ...... രാവിലെ മുതൽ ഒരു തുള്ളി വെള്ളം കഴിച്ചിട്ടില്ല ......  അവർ തിരിച്ചു വന്നു കയ്യിൽ കുപ്പിയും ഗ്ലാസും വെള്ളവുമായി ..... വണ്ടിയെടുക്കാൻ പോയപ്പോൾ ജയാ സമ്മതിച്ചില്ല .... ഞാൻ വണ്ടിയെടുത്തു ........  ഷാജി ചേട്ടൻ വീണ്ടും വണ്ടിക്കകത്തിരുന്ന് കുടിക്കാൻ തുടങ്ങി ...... വണ്ടി സ്പീഡിൽ ഓടിക്കാൻ എന്നോട് പറഞ്ഞു ....... അപ്പോൾ പോകുന്നതുതന്നെ 60 കിലോമീറ്റർ വേഗതയിലാണ് .....

ആ റോഡിൽ അതിൽ കൂടുതൽ സ്പീഡിൽ പോകുന്നത് എങ്ങനെയെന്ന് ഓർത്ത് നോക്കിയേ ?  ദേഷ്യം വന്ന ഷാജിച്ചേട്ടൻ കയ്യിലിരുന്ന കുപ്പികൊണ്ട് എന്റെ പുറം തലക്ക് ആഞ്ഞാടിച്ചു ..... അത് മാത്രമേ എനിക്ക് ഓർമ്മ ഉള്ളു ..... പിന്നെ ഞാൻ കുറേകാലം ഹോസ്പിറ്റലിൽ ആയിരുന്നു ......  എന്റെ പരിക്കും ആ ആക്സിഡന്റിൽ സംഭവിച്ചതാണെന്ന് അവർ ജയയെക്കൊണ്ട് ഭീക്ഷണിപ്പെടുത്തി പറയിച്ചു ........ മാസങ്ങൾക്ക് ശേഷമാണ് എനിക്ക് ഓർമ്മ വീണത് .....

അപ്പോഴാണ് ഞാൻ അറിയുന്നത് ,,, ആ ആക്സിഡന്റിൽ നിന്റെ അച്ഛനും  അമ്മയും മരിച്ചെന്ന് ...... പിന്നെയവർ എനിക്ക് ഓർമ്മപ്പിശകുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു .... പാവം ജയക്കും അതിന്

💬 Comments

View all comments