0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 676

അച്ചോനൊപ്പം ഞാനും സമ്പാദിക്കാൻ തുടങ്ങി ......

സിഗരറ്റ് വലിക്കില്ല കള്ളുകുടിക്കില്ല ...... ദിവസങ്ങൾ കഴിയു തോറും ശരീരത്തിൽ മസിലുകൾ കൂടുവയ്ക്കാൻ തുടങ്ങി .......  ഏത് വീട്ടിൽ പോയാലും അവിടെയുള്ള സ്ത്രീകൾ എന്നെ ശ്രെദ്ധിക്കുമെങ്കിലും  ഞാൻ അത് ശ്രെദ്ധിക്കുമെങ്കിലും മൈൻഡ് ചെയ്യാറില്ല ..... എന്തിന് ഞാൻ അച്ഛനെ മറക്കണം അച്ഛൻ പഠിപ്പിച്ചു തന്ന കാര്യങ്ങൾ മറക്കണം ......  പക്ഷേ അത് ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു ..........

എനിക്ക് നാട്ടിൽ പ്രീയക്കാർ കൂടി വന്നു ..... കൂടെ കിടക്കാൻ പലപ്പോഴും അവസരം ഉണ്ടായിരുന്നെങ്കിലും എന്തോ ഈ വലിയ വീട്ടിലെ സ്ത്രീകളെ മനസ്സ് കൊണ്ട് ഇഷ്ടപ്പെടാൻ എനിക്ക് കഴിഞ്ഞില്ല .......  അങ്ങനെ ഞാൻ എഞ്ചിനീയറിംഗ് പഠിക്കാനായി ചേർന്നു ...... അവിടെയും എന്റെ അവസ്ഥ പഴയതു തന്നെ ആയിരുന്നു ......

എന്നെ മാക്സിമം അകറ്റി നിർത്താൻ എല്ലാവരും ശ്രമിച്ചിരുന്നു ....... ഭയങ്കര വിഷമത്തോടെ ആണെങ്കിലും ഞാൻ അത് മനസ് കൊണ്ട് അംഗീകരിച്ചു ......  എന്തിന് പഠിപ്പിക്കുന്നവർ പോലും അകന്നുനിന്നാണ് എന്നോട് സംസാരിക്കുന്നത് ..... എന്റെ ഭാഗത്തുള്ള തെറ്റ് എന്താണെന്ന് അപ്പോൾ എനിക്ക് മനസ്സിലായി ......

ഒരു ആർക്കിടെക്ട് അവനായിരുന്നു എനിക്കിഷ്ടം .... ദൈവ ഭാഗ്യം കൊണ്ട് അതുതന്നെ കിട്ടി ........ കോളേജിൽ  എല്ലാവർക്കും എന്നെ അറിയാമായിരുന്നു .......

മിക്കവരുടെയും വീട്ടിലെ തെങ്ങിലെ തേങ്ങാ ഇടുന്നത് ഞാനോ അച്ഛനോ ആയിരിക്കും .....  അങ്ങിനെ അച്ഛൻ എനിക്കൊരു പഴയ ബൈക്ക് വാങ്ങി തന്നു  സ്‌പ്ലെൻഡർ ......

പിന്നെ അതിലായി പണിക്ക് പോകലും കോളേജിൽ പോകലുമൊക്കെ .......  പിന്നെ ഗോപി സാറിന്റെ നിർബന്ധപ്രേകരം  ഞാൻ കാർ  ഓടിക്കാൻ പഠിച്ചു ......  എന്നെ നല്ലൊരു ഡ്രൈവർ ആക്കിയെടുക്കാൻ അധിക സമയം വേണ്ടി വന്നില്ല .........

ജോലിയോടൊപ്പം സാറിന് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ വണ്ടി ഓടിക്കാൻ യെന്നെയാവും വിളിക്കുന്നത് ..... അങ്ങിനെ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു .....

അച്ഛന്റെ പിറന്നാൾ ദിവസം  ദിവസം അച്ഛൻ അമ്മയെയും കൂട്ടി അമ്പലത്തിലേക്ക് പോയി .... ഞാനും എഴുന്നേറ്റ് കുളിച്ച് അച്ഛനും അമ്മയും അമ്പലത്തിൽ നിന്ന് തിരിച്ചുവരുന്നത് കാത്ത്നിന്നു ......

ഏറെ സമയം കഴിഞ്ഞിട്ടും  കാണാത്തതുകൊണ്ട് ഞാൻ  സൈക്കിൾ എടുത്ത്

💬 Comments

View all comments