0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 744

സമയത്ത് ആരോ ബെല്ലടിച്ചു ....... അവൻ വാതിൽ തുറന്നു ........ ലയ അകത്തേക്ക് കയറി അവനോടൊന്നും സംസാരിക്കാതെ അടുക്കളയിലേക്ക് പോയി ..... ആദി അവളുടെ പിന്നാലെ ചെന്നു .... അവൾ തിരിഞ്ഞു നോക്കി .....

ആദി അവളുടെ കയ്യിൽ  പിടിച്ചു ..... യെന്ത പ്രശ്നം ഞാൻ എന്ത് തെറ്റാണ് ചെയ്തത് ,,,, എനിക്ക് അത് അറിയണം ... എന്നെ അകറ്റി നിർത്താൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്

മറുപടി ഒരു അടിയാണ് അവൻ പ്രതീക്ഷിച്ചതെങ്കിൽ അവൾ മറുപടിയൊന്നും പറയാതെ തലകുനിഞ്ഞു നിൽക്കുന്നതാണ് കണ്ടത് ……. അവൻ അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ..... എന്നെ വേണമെങ്കിൽ അടിച്ചോ കൊന്നോ എന്ത് വേണമെങ്കിലും ചെയ്തോളു .... ഞാൻ പോകുന്നതിനു മുൻപ്പ് ആ ചിരിക്കുന്ന മുഖം ഒന്ന് കാണണം ...... അവൻ മാറി നിന്ന് നിറഞ്ഞ കണ്ണുകളുമായി അവളെ നോക്കി ..... അവൾ തിരിഞ്ഞ് ചായ ഉണ്ടാക്കാൻ തുടങ്ങി .... അവൻ ഹാളിലേക്ക് പോയി TV ഓൺ ചെയ്ത് അവിടെ ഇരുന്നു .... അൽപ്പ സമയം കഴിഞ്ഞ് ലയ ചായയുമായി വന്നു .........

ലയ ..... ആദി ചായ തണുക്കുമുൻപ്പ് കുടിക്ക് ....

അവൻ മേശപ്പുറത്തിരിക്കുന്ന ചായയിലേക്ക് നോക്കുന്നത് ലയ കണ്ടു .... അവൾ എഴുന്നേറ്റ് ചായ അവന്റെ കയ്യിൽ കൊണ്ട് കൊടുത്തു ..........

അവൻ ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ് കയ്യിൽ തന്നെ വച്ചു ..... അവൾ എഴുന്നേറ്റ് വ ന്ന് ഗ്ലാസ് വാങ്ങി അടുക്കളയിലേക്ക് പോയി ...... കഴിക്കാൻ ആഹാരം മേശപ്പുറത്തു വയ്ക്കുന്നത് അവൻ കണ്ടു ...... എല്ലാം കഴിഞ്ഞ് അവൾ പോകാൻ നേരം അവനെ നോക്കി .... അവൻ അവളുടെ അടുത്ത വന്ന് അവളെ കെട്ടിപ്പിടിച്ചുനിന്നു .... ഏറെ നേരം .....

ദിവസങ്ങൾ പിന്നെയും കടന്നുപോയി .......

ഇപ്പോൾ രണ്ടുപേരും സംസാരിക്കാറില്ലന്നേയുള്ളു ,,,, ആദി ഉള്ളപ്പോഴും വീട്ടിലേക്ക് വരാൻ അവൾക്ക് മടിയില്ല ... വാക്കുകളിൽ മാറ്റം വന്നു തുടങ്ങി .....

ഒരുദിവസം ...... അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ലയയുടെ അടുത്തേക്ക് ചെന്നു .......

ആദി ..... ഞാൻ കുറച്ചു

💬 Comments

View all comments