Chapter Title : സാമ്പ [AAR KEY]
.... നിനക്ക് കുറച്ചു തുണികൾ വാങ്ങണം ..... നമുക്ക് പുറത്തുനിന്ന് വല്ലതും കഴിക്കാം .... ചിലപ്പോൾ വരുമ്പോൾ ലേറ്റ് ആകും ...... എന്തേ ?
ആദി .... പോകാം .....
ആദി കുളി കഴിഞ്ഞിറങ്ങി ..... അവന് ഉടുക്കാനായി ഒരു ജീൻസും ടി ഷർട്ടും ആണ് ലയ അവനവിടെ വച്ചിരുന്നത് ...... അവൻ അത് ഇട്ടുകൊണ്ട് പുറത്തേക്കിറങ്ങി ..... വാതിൽക്കലേക്ക് നോക്കി ആദിഞെട്ടിപ്പോയി .... ഒരു ജീൻസും ടോപ്പുമിട്ട് മുലകൾ കൂർത്തുപിടിച്ച് ലയ പടിയിറങ്ങി വരുന്നു .... അവളുടെ കയ്യിൽ ഒരു ഷാൾ ഉണ്ടായിരുന്നു .... ആദിയുടെ അടുത്തെത്തിയതും അവൾ ഷാൾ ഇട്ട് നെഞ്ച് മറച്ചു ........ ആധിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു .... കാര്യം അവൾക്ക് മനസ്സിലായി .....
ആദി .... കഴുത്തിൽ ഏതാ താലിയൊക്കെ ?
ലയ ..... അത് താലിയൊന്നും അല്ല മഞ്ഞ ചരടിൽ താലി മാത്രമല്ല കെട്ടുന്നത് .....
ആദി ... ഞാൻ താലി മാത്രമേ മഞ്ഞ ചരടിൽ കെട്ടുന്നത് കണ്ടിട്ടുള്ളു .......
ലയ ..... അത് ഒരാൾ മറ്റുള്ളവരെ കാണുന്നതുപോലിരിക്കും .......
അവർ അമ്പലത്തിൽ എത്തി ..... തൊഴുത് പുറത്തേക്കിറങ്ങി ...... ആദിയുടെ നെറ്റിയിൽ ലയ കുറിതൊട്ട്കൊടുത്തു .... അപ്പോയെക്കും അവിടെ വച്ച് പൂർണിമയെ കണ്ടു ...... ലയ പെട്ടെന്ന് പോകാൻ നോക്കിയെങ്കിലും ആദി അവൾ അടുത്ത് വരുന്നതുവരെ കാത്ത് നിന്നു ..... ആദി കാറിനടുത്തേക്ക് നടന്നു കൂടെ പൂർണിമയും .... അവർ കുറെ വിശേഷങ്ങൾ പറഞ്ഞു ...... അര മണിക്കൂറോളം ചിലവിട്ടു ..... രണ്ടുപേരും ലയയുടെ അടുത്തെത്തി ......
പൂർണിമ ...... ചേച്ചി ... ഷാജിച്ചേട്ടനുമായുള്ള പ്രശ്നങ്ങൾ അറിഞ്ഞു ...... വിഷമം ഉണ്ട് ..... ഈ ആൺതരിയുടെ കൂടെ അങ്ങ് ഫ്രാൻസിലേക്ക് വിട്ടോ ..... രണ്ടുപേരും നല്ല ചേർച്ചയാണ് ...... നിങ്ങളെ കണ്ടപ്പോയെ എന്റെ മനസ്സ് അത് പറഞ്ഞതാണ് ...... ഞാൻ വെറുതെ പറയുന്നതല്ലകെട്ടോ ........ ചേച്ചിക്ക് ആദി ചേരും ..... യെന്ത ചേട്ടനൊരു കുറവ് ..... ചേച്ചിയും സൂപ്പറാണ് ..... ഈ പ്രായത്തിൽ ഇതുപോലെ അടിച്ചുപൊളിക്കണം .....
💬 Comments
View all comments