0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 754

.... എന്നും പറഞ്ഞ് നീ നിന്റെ ജീവിതമൊന്നും നശിപ്പിക്കണ്ട ..... അതെല്ലാം ഒരു വഴിക്ക് അങ്ങ് പോകും ...... ഇല്ലെങ്കിൽ നീ വല്ല മദാമ്മയേയും നോക്ക് ഞങ്ങൾക്ക് അതും സമ്മതമാണ് ......

ആദി റൂമിലേക്ക് കയറി .....  അൽപ്പ സമയം കഴിഞ്ഞ് ലയ അവനെ വിളിച്ചു .......

ലയ .... ആദി ചായ തണുക്കും ......

ആദി പുറത്തേക്ക് വന്ന് ചായ കപ്പ് കയ്യിലെടുത്ത്  പുറത്തേക്കിറങ്ങി ....ഷാജിയുടെ ടെറസിലേക്ക് നോക്കി ... ഷാജിയും ഭാര്യയും പുറത്ത് നിൽപ്പുണ്ട് .... ആദിയോടൊപ്പം ലയയും പുറത്തേക്ക് വന്നു ..... ആദിയുടെ കയ്യിൽ പിടിച്ച് അവൾ ലാൻഡ് സ്‌കേപ്പിലേക്ക് ഇറങ്ങി .... മാക്സിമയം ആദിയോട് ചേർന്നവൾ നടന്നു .... ഷാജി അവിടെ നിന്നും തംസ്അപ്പ് കാണിച്ചു .... ആദി തിരിച്ചും ......

ചായ കുടിച്ച് രണ്ടുപേരും അകത്തേക്ക് കയറി ......  ഷാജി പരിഹസിച്ചതാണെന്ന് രണ്ടുപേർക്കും മനസ്സിലായി ....

ആദി .... എന്തിനാ മറ്റുള്ളവരെക്കൊണ്ട് പരിഹസിക്കുവാൻ നിന്നുകൊടുക്കുന്നത് .......?

ലയ ..... ഒരിക്കൽ അവന്റെ ഭാര്യയായിരുന്നു ..... ഇപ്പോൾ അവനെക്കാളും സുന്ദരനും നെഞ്ചുറപ്പും ഉള്ളവനോടൊപ്പം നിൽക്കുമ്പോൾ അവനാണ് പരിഹസിക്കപ്പെടുന്നത് ...... അത് കാണുമ്പൊൾ അവന്റെ ഉള്ളിൽ ഒരു തേങ്ങൽ ഉണ്ടാകും ......

ആദി .... എന്നിട്ടും എന്തിനാ എന്നെ ഇങ്ങനെ അകറ്റി നിർത്തുന്നത് .... എന്തിനും ഞാൻ കൂടെ നിൽക്കില്ലെന്ന് തോന്നുന്നുണ്ടോ ?  ഒരു അമ്മയുടെ സ്നേഹം പോലും ഞാൻ ആഗ്രഹിക്കാൻ പാടില്ലെന്നുണ്ടോ ?

ലയ അവന്റെ മുഖത്തേക്ക് നോക്കി റൂമിലേക്ക് കയറി .....

രാത്രി .... ആധി നല്ല ഉറക്കമാണ് ... ലയ അവന്റെ റൂമിലേക്ക് കയറി .... അവന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ  കണ്ണു നിറഞ്ഞു ..... തലയിൽ തലോടി ഒരു ഉമ്മയും നൽകി അവൾ വാതിലടച്ച് പുറത്തേക്കിറങ്ങി .... അപ്പോയെക്കും ആദി ഉണർന്നിരുന്നു .....

പിറ്റേന്ന് രാവിലെ .....

ലയ .... ആദി ഇന്ന് ലീവ് എടുക്കാൻ പറ്റുമോ ?

ആദി അവളുടെ മുഖത്തേക്ക് നോക്കി .....

ലയ .... എനിക്ക് ഒന്ന് അമ്പലത്തിൽ പോകണം ... കടയിൽ പോകണം

💬 Comments

View all comments