0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 753

......

വൈകുന്നേരം ഏഴു മണി ...... ആദി പതിവിലും താമസിക്കുന്നതുകണ്ട് ലയ  വിളിച്ചു .....

ലയ ..... ആദി യെന്ത താമസിക്കുന്നത് ......

ആദി ..... ഇത്തിരി വർക്ക് ഉണ്ടായിരുന്നു  ..... ഇപ്പോൾ ഇറങ്ങും ......

ലയ .....  ഒന്ന് വിളിച്ചു പറഞ്ഞാൽ എന്താ ......

ആദി ..... എനിക്ക് വേണ്ടി കാത്തിരിക്കുന്ന ആരും ഇല്ലെന്ന് തോന്നി ......  ഞാൻ തിരിച്ചു പോകുകയാണ് ..... ഒരു ഒറ്റപ്പെട്ട ഫീലിങ്ങ്സ് .... സഹിക്കുന്നതിലും അപ്പുറം ..... തിരിച്ചു വരണ്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു ...... അവരുടെ കൂടെ ദൈവം എന്നെയും കൊണ്ടുപോയാൽ മതിയായിരുന്നു ..... ഈ ഒറ്റപ്പെട്ട ജീവിതം മടുത്തു ...... ഒരു കൂടെപ്പിറപ്പെങ്കിലും വേണമായിരുന്നു ......

ലയ അതിനൊന്നും മറുപടി പറഞ്ഞില്ല ....  അവൾ കേട്ടുകൊണ്ടിരുന്നു ..... ആദി ഫോൺ വച്ചു ..... ലയ പുറത്തേക്കിറങ്ങി കഴുകി വിരിച്ച തുണികൾ എടുത്തു .... ഷാജിയും ഭാര്യയും അതെല്ലാം കണ്ട് ചിരിച്ചുകൊണ്ടിരുന്നു .....  ലയ അവരെ നോക്കിയെങ്കിലും ഒരു പുച്ഛമനോഭാവമായിരുന്നു അവരുടെ മുഖത്ത് ....അപ്പോയെക്കും ജയ വന്നു .....  രണ്ടുപേരും വീടിന്റെ ഉള്ളിലേക്ക് പോയി ......

ആദി പറഞ്ഞതെല്ലാം ലയ ജയയോട് പറഞ്ഞു .......

അൽപ്പസമയം കഴിഞ്ഞ് ആദി എത്തി ...... ലയ മൈൻഡ് ചെയ്യാതെ TV യുടെ മുന്നിൽ നിന്ന് എഴുന്നറ്റ് അടുക്കളയിലേക്ക് പോയി ......

ജയാ അവിടെത്തന്നെ ഇരുന്നു .......

ജയ ..... ആശാനേ ഒറ്റപ്പെടൽ ഫീൽ ചെയ്യുകയാണെങ്കിൽ നമുക്ക് ഒരു കല്യാണം കഴിക്കാം ..... ആ പഴയ സുന്ദരിക്കുട്ടി ഇപ്പോഴും കെട്ടിയിട്ടില്ല ...... നമുക്ക് ഏതെങ്ങ് ആലോചിക്കാം .....

ആദി ലയയുടെ മുഖത്തെക്ക് നോക്കി .....

ജയ  .....  എടാ ആദി ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ് ......നല്ലൊരു കുട്ടിയാണ് ഞാൻ വേണമെങ്കിൽ അച്ഛനെക്കൊണ്ട് ദൂരക്കുട്ടി ഒന്ന് സംസാരിച്ചുനോക്കാം ...... നീ ഒന്ന് മൂളിയാൽ മതി ഉടനെ നിന്നെ ഞങ്ങൾ കെട്ടിക്കും ..... ഇവളെ ഇനി ആരും കെട്ടത്തൊന്നും  ഇല്ല .... നീ അതും നോക്കി ഇരിക്കുകയൊന്നും വേണ്ടാ ..... ഞങ്ങൾക്കറിയാം നിനക്ക് ഞങ്ങളെ വലിയ ഇഷ്ടമാണെന്ന്

💬 Comments

View all comments