0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 758

.....

ആദി .... പിന്നെ എന്നോട് മാക്സിമം ചേർന്ന് നടന്നോണം ..... ഇല്ലെങ്കിൽ വഴക്ക് കൂടിപോകുന്ന ഭാര്യയും ഭർത്താവും ആയിരിക്കുമെന്ന്  മറ്റുള്ളവർ വിചാരിക്കും .......

അവൻ ലയയുടെ കയ്യിൽ പതിയെ പിടിച്ചു ... അവൾ ആധിയുടെ മുഖത്തെക്ക് ചെറു പുഞ്ചിരിയോടെ നോക്കി ..... അവൾ എതിർക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല മുന്നോട്ടുള്ള നടത്തത്തിൽ അവൾ ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു .......

ആദി ..... ഈ ഡ്രസ്സ് നന്നയി ചേരുന്നുണ്ട് കേട്ടോ ........  എനിക്ക് ഇഷ്ടമായി ..... ഇങ്ങനെയൊന്നും ഞാൻ ഇതുവരെ ഇട്ടുകണ്ടിട്ടില്ലല്ലോ ......

ലയ ..... ഇതുപോലെ ഒരുപാടെണ്ണമുണ്ട് ...... ആദിക്ക് ജീൻസും ടി ഷർട്ടും  യെടുത്തതുകൊണ്ട് ഞാൻ ഇത് ഇട്ടന്നേ  ഉള്ളു  ......

ആദി ..... നല്ല സുന്ദരിക്കുട്ടിയെപോലുണ്ട് ......

ലയ പുഞ്ചിരിച്ചുകൊണ്ട് ആദിയുടെ മുഖത്തേക്ക് നോക്കി ..... അവൾ നല്ല ഹാപ്പിയാണെന്ന്  അവന് തോന്നി ......

അവർ ഭക്ഷണം കഴിഞ്ഞ് ഹോട്ടലിൽ നിന്നും ഇറങ്ങി ......

ആദി ..... ഫുഡ് എങ്ങിനെ ഉണ്ടായിരുന്നു ?

ലയ .... കൊള്ളാം സൂപ്പറായിരുന്നു ..... ഇങ്ങനെയൊക്കെ ഞാൻ ആദ്യമായിട്ടാണ് കഴിക്കുന്നത് ..... ന്യൂ എക്‌സ്‌പീരിയൻസ് .....  ആദിക്കോ ......

ആദി ..... നന്നായിരുന്നു .... എന്നെ സ്നേഹിക്കുന്നവരുടെ കൈകൊണ്ട് ഉണ്ടാക്കി തരുമ്പോഴാണ് എനിക്കത് കൂടുതൽ രുചി തോന്നുന്നത് .....

ലയ അവന്റെ കണ്ണുകളിലേക്ക് നോക്കി ......

അവർ യാത്ര തുടർന്നു .....

ആദി .... നെക്സ്റ്റ് ... യെന്ത പരിപാടി ?

ലയ ...... ആദിക്ക് കുറച്ചു ഡ്രസ്സ് എടുക്കണം ....... പിന്നെ സാധനങ്ങൾ വാങ്ങണം ...... പിന്നെ സമയം പോലെ ചെയ്യാം ....

അവളുടെ സംസാരം മൃദുലമായി തുടങ്ങിയിരുന്നു ...... ആജ്ഞാപിക്കലിൽ നിന്നും അപേക്ഷയിലേക്ക് അത് താഴാൻ തുടങ്ങി ......

ലയയുടെ മനസ്സിലും ഇതേ അവസ്ഥ ആയിരുന്നു ...... എന്തിനും അവളുടെ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുക്കുന്ന ആദിയിൽ ഇതുവരെ അവൾക്ക് കിട്ടാത്ത ഒരു  സ്നേഹം അവൾ അറിയാൻ തുടങ്ങി ....... മനസ്സിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ആ സന്തോഷം ......  അവൾ തുണിവാങ്ങാൻ നിൽക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന കണ്ണാടിയിലേക്ക് അവൾ

💬 Comments

View all comments