0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 759

നോക്കി …… അവളുടെ നെറുകയിലെ  സിന്ദൂ രം..... മനസ്സിൽ പറഞ്ഞറിയിക്കാൻ സാധിക്കാതത്രെ സന്തോഷവും അഭിമാനവും ...... അവൾ  ആദിയെ നോക്കി ..... ആദി സൂപ്പർ ആണെന്ന് കൈകൊണ്ട് കാണിച്ചു .... ആദ്യമായി അവളുടെ ചുണ്ടിൽ നാണം വിടരുന്നത് അവൻ കണ്ടു ......

വീട്ടിലേക്ക് അവർ യാത്ര തിരിച്ചു .......

ലയ ....... ആ പൂർണിമ വന്നപ്പോൾ ആദിക്ക് ഒന്നും തോന്നിയില്ലേ ?

ആദി ..... എന്ത് തോന്നാൻ ?

ലയ ..... ഇഷ്ടമായിരുന്നില്ലേ ?

ആദി ..... ഉണ്ടായിരുന്നു .... അതിന് വേറേ അർഥങ്ങൾ ഒന്നും ഇല്ല ..... കൂടെ ജൂനിയർ ആയി പഠിച്ച കുട്ടി .....

ലയ .... ആദി അതിനെ സ്നേഹിച്ചിരുന്നില്ലേ ? മീൻസ് ലവ് ......

ആദി ...... സ്നേഹിക്കാനോ ? ഇവിടുന്ന് പറഞ്ഞാൽ ഞാൻ സ്നേഹിച്ച് പ്രേമിച്ച് കൊല്ലും അവളെ ......  എനിക്ക് സ്നേഹിക്കാൻ നിങ്ങൾ മൂന്ന് പേരും ഉള്ളപ്പോൾ ഞാൻ എന്തിനാ അവളുടെ പുറകെ പോകുന്നത് ......  എന്റെ രണ്ട് പെൺപിള്ളേരും ഗോപിസാറും മതിയെനിക്ക് .....  വേറെ ആരും അതിന് പകരമാവില്ല ? എനിക്ക് അറിയാം നിങ്ങൾക്ക് എന്നോടുള്ള സ്നേഹം ....... വേറൊരു പെണ്ണിനും ഈ മനസ്സിൽ സ്നേഹമുണ്ടാവില്ല ഈ പറഞ്ഞ ലൗവും .......

ലയ ....... എപ്പോയെങ്കിലും തോന്നിയാൽ ?

ആദി ..... ഇനി അതിനെ  എന്നെങ്കിലും കാണുമോന്ന് പോലും  അറിയില്ല .... എന്ന് ഞാൻ തിരിച്ചു വരുമെന്നും ..... ഇനി ഉടനെയൊന്നും ഒരു തിരിച്ചുവരവ് ഉണ്ടാവില്ല.... ഇനിയും ഒരു പത്ത് കൊല്ലം കഴിഞ്ഞു കാണാം ...... ഞാൻ ഇവിടെ ഹാപ്പിയല്ല .... ബോറടിച്ചു തുടങ്ങിയിരിക്കുന്നു ..... അവിടെയാകുമ്പോൾ എപ്പോയും തിരക്കായിരിക്കും ....  ഫ്രീ ആകുമ്പോൾ രണ്ടെണ്ണം അടിച്ചു സുഖമായി ഉറങ്ങാം .....  ആരുടെയും സങ്കടപ്പെടുത്തുന്ന മുഖം കാണാതെ ....

ലയ ..... ഇവിടെ വന്നിട്ട് ഇതുവരെ കഴിച്ചില്ലല്ലോ ?

ആദി .... കഴിക്കാനും വേണം ഒരു സന്തോഷം ..........

ലയ ..... ഇന്നൊരെണ്ണം വാങ്ങിയാലോ .... ?

ആദി ..... യെന്ത സന്തോഷം തോന്നുന്നുണ്ടോ ?

ലയ .....

💬 Comments

View all comments