0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.5K

പോയി ...... കഴിക്കാൻ ആഹാരം മേശപ്പുറത്തു വയ്ക്കുന്നത് അവൻ കണ്ടു ...... എല്ലാം കഴിഞ്ഞ് അവൾ പോകാൻ നേരം അവനെ നോക്കി .... അവൻ അവളുടെ അടുത്ത വന്ന് അവളെ കെട്ടിപ്പിടിച്ചുനിന്നു .... ഏറെ നേരം .....

ദിവസങ്ങൾ പിന്നെയും കടന്നുപോയി .......

ഇപ്പോൾ രണ്ടുപേരും സംസാരിക്കാറില്ലന്നേയുള്ളു ,,,, ആദി ഉള്ളപ്പോഴും വീട്ടിലേക്ക് വരാൻ അവൾക്ക് മടിയില്ല ... വാക്കുകളിൽ മാറ്റം വന്നു തുടങ്ങി .....

ഒരുദിവസം ...... അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ലയയുടെ അടുത്തേക്ക് ചെന്നു .......

ആദി ..... ഞാൻ കുറച്ചു ദിവസം ഇവിടെ കാണില്ല .... ഫ്രെണ്ട്സിന്റെ കൂടെ ഒന്ന് കറങ്ങാൻ പോകുന്നു .....

ലയ ..... വേണ്ടാ .....

ആദി ...... ഇവിടിരുന്ന ബോറടിക്കുന്നു .....

ലയ ..... സാരമില്ല .....

പിന്നീടൊന്നും സംസാരിക്കാതെ അവൻ പോയി .......  അന്ന് ജയാ കൂടി ഉണ്ടായിരുന്നു ..... വീടിന്റെ ലാൻഡ്‌സ്‌കേപ്പ് പ്ലാൻ ചെയ്യുകയായിരുന്നു ജയയും ആദിയും ....... രണ്ടുപേരും ഓരോ അഭിപ്രായം പറഞ്ഞു .....

ലയ ഷാജിയുടെ വീടിനെ മറഞ്ഞു നിൽക്കുന്ന ആ കടും മരങ്ങളും ആദ്യം മുറിച്ചു മാറ്റാൻ പറഞ്ഞു .....

ജയാ ...... പിന്നെ അവന് സൗകര്യം ആകും .... നീ വരുന്നതും പോകുന്നതും അവൻ നോക്കികൊണ്ടിരിക്കും ....

ലയ ...... കാണണം .... അതിനു വേണ്ടിയാ ..... ആദി അതെല്ലാം മുറിച്ചു കളഞ്ഞേക്ക്

ആദി തലയാട്ടി സമ്മതിച്ചു ......

ലയ എന്തോ മനസ്സിൽ പ്ലാൻ ചെയ്യുന്നുണ്ടെന്ന് ജയക്ക് മനസിലായി ..... അവൾ അത് അച്ഛനോട് പറഞ്ഞു .....

ഗോപി

💬 Comments

View all comments