Chapter Title : സാമ്പ [AAR KEY]
ജോലിയോടൊപ്പം സാറിന് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ വണ്ടി ഓടിക്കാൻ യെന്നെയാവും വിളിക്കുന്നത് ..... അങ്ങിനെ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു .....
അച്ഛന്റെ പിറന്നാൾ ദിവസം ദിവസം അച്ഛൻ അമ്മയെയും കൂട്ടി അമ്പലത്തിലേക്ക് പോയി .... ഞാനും എഴുന്നേറ്റ് കുളിച്ച് അച്ഛനും അമ്മയും അമ്പലത്തിൽ നിന്ന് തിരിച്ചുവരുന്നത് കാത്ത്നിന്നു ......
ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് ഞാൻ സൈക്കിൾ എടുത്ത് അമ്പലത്തിൽ പോകാനായി ഇറങ്ങി ….. അപ്പോഴാണ് ഞാൻ അറിയുന്നത് അച്ഛനും അമ്മയ്ക്കും ഒരു ആക്സിഡന്റ് പറ്റി അവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയിരിക്കുന്നയാണെന്ന് ........ ഞാൻ ഓടി അവിടെ യെത്തുമ്പോയേക്കും അവർ എന്നെ വിട്ട് പോയിരുന്നു .....
മറ്റുള്ളവർ പറഞ്ഞാണ് ഞാൻ അറിയുന്നത് അത് ഗോപിസാറിന്റെ രണ്ട് മക്കളും മരുമക്കളും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് അച്ഛനും അമ്മയും മരിച്ചതെന്ന് ……. അലക്ഷ്യമായി വണ്ടി ഓടിച്ചതാണ് അപകടകാരണമെന്ന്...... ഞാൻ അമ്മയെയും അച്ഛനെയും കിടത്തിയിരിക്കുന്ന സ്ഥലത്തേക്ക് വന്നു .....
അപ്പോയെക്കും ഗോപി സാറും അവിടെ എത്തിയിരുന്നു ...... എന്നെ ഒരുപാട് ആശ്വസിപ്പിച്ചു ..... എന്തോ എനിക്ക് കരയാൻ പോലും തോന്നിയില്ല ...... മനസ്സിനകത്തൊരു വിങ്ങൽ മാത്രം ..... സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നവർ എന്നെ വിട്ട് പോയിരിക്കുന്നു .... ഇനി എങ്ങനെ മുന്നോട്ട് പോകും ?... എങ്ങിനെ ഞാൻ ഇനിയും ജീവിക്കും ......
പണത്തിന്റെയും അഹങ്കാരത്തിന്റെയും തിമിർപ്പിൽ മതിമറന്ന അവർക്ക് ഞാൻ കൊടുക്കേണ്ടി വന്നത് എനിക്ക് ആകെയുണ്ടായിരുന്ന എന്റെ മാത്രം ജീവനായ മാതാപിതാക്കളെ ആയിരുന്നു ....... അന്ന് തന്നെ വൈകുന്നേരം അവരുടെ മരണ കർമങ്ങൾ കഴിഞ്ഞ് ഞാൻ വീടിനകത്തേക്ക് കയറി ..... അച്ഛന്റെയും അമ്മയുടെയും മുറിയിലേക്കൊന്ന്
💬 Comments
View all comments