0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.4K

നോക്കി ....

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ......... പിന്നെ കുറച്ചു ദിവസം കോളേജിൽ പോകാൻ തോന്നിയില്ല പഠിപ്പിക്കുന്ന പ്രൊഫസർമാരും കോളേജിലെ മറ്റു കുട്ടികളും എന്നെ കാണാനായി വരാറുണ്ടായിരുന്നു ...... ഒരാഴ്ച കഴിഞ്ഞു .... ഗോപിസാർ നിർബന്ധിച്ച് എന്നെ കോളേജിലേക്ക് വിട്ടു ....... എനിക്ക് നല്ലൊരു പുതിയ ബൈക്കും അദ്ദേഹം വാങ്ങിത്തന്നു ..... പിന്നീടുള്ള എന്റെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് ഗോപിസാർ ആയിരുന്നു .......

എന്നെ തെങ്ങുകയറ്റം നിർത്തിച്ചു പഠിത്തത്തിൽ മാത്രം ശ്രെദ്ധിക്കാൻ പറഞ്ഞു ......... സാറിന്റെ മക്കൾക്കും മരുമക്കൾക്കും എന്നെ ഫേസ് ചെയ്യാൻ പോലും  മടിയായിരുന്നു .......  സാറിന്റെ രണ്ടാമത്തെ മകളായ ലയയാണ് വണ്ടി ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു ഞാൻ അറിഞ്ഞു .....  ആ കുട്ടിക്കും നല്ല പരിക്കുകൾ ഉണ്ടായിരുന്നു .......

അതിന്റെ തലപൊട്ടി ചോര ചീറ്റുന്നത് കണ്ട ദൃശഃസാക്ഷികൾ ഉണ്ടായിരുന്നു ...... വണ്ടി അത്ര വേഗതയിലൊന്നും ആയിരുന്നില്ല ....... കണ്ണടച്ച് തുറക്കും മുൻപ്പ് എല്ലാം സംഭവിച്ചിരുന്നു ..... ഇത്രയൊക്കെ സംഭവിച്ചിട്ടും ഗോപിസാർ അല്ലാതെ ഒരു ആശ്വാസവാക്ക് പറയാൻ പോലും ആ വീട്ടിൽ നിന്ന് ആരും വന്നില്ല ......  ലയ ഇപ്പോഴും ഹോസ്പിറ്റലിൽ ആണെന്നാണ് കേട്ടറിവ് ..... അതിനെക്കുറിച്ചൊന്നും ഗോപിസാർ എന്നോട് പറഞ്ഞില്ല .......

അങ്ങിനെ എന്റെ പഠിത്തം മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു .......

ഗോപിസാറിന്റെ മരുമക്കൾ നടത്തിയിരുന്ന ബിസ്സ്നെസ്സ് പൊളിഞ്ഞു പാളീസായി ......

ഗോപി സാറിന്റെ നിർദ്ദേശ പ്രകാരം അവിടെ നിന്നും ഒരുപാട് അകലെയുള്ള  എയർപോർട്ടിൽ അവരെ എത്തിക്കാൻ എന്നോട് പറഞ്ഞു ……….

ഇവിടെനിന്നും മുങ്ങുന്നതാണെന്ന് എനിക്ക് അറിയാമായിരുന്നു.......  ഞാൻ കാറുമായി ചീറിപ്പാഞ്ഞു ......  തീർത്തും

💬 Comments

View all comments