0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.5K

വെർജിൻ ആണ് ..... പിന്നെ ഇതിൽ മാറ്റമുണ്ടാകുമെങ്കിൽ ഞാൻ കോടതിയെ സമീപിക്കും ..... സിറ്റിയിലെ വീട് വിറ്റ് അനിയൻ കെട്ടിപൊക്കിയ ആ വീടിന്റെ ക്യാഷ് കൂടി ഉൾപ്പെടുത്തണം ....... പിന്നെ ഈ വീടും ബാക്കിയുള്ള എല്ലാ സ്വത്തുക്കളും എനിക്ക് വേണം ഇപ്പോൾ ഇവർ നടത്തുന്ന ബിസ്സ്നസ്സിന്റെ പകുതിയും ..... ഓക്കേ ആണെങ്കിൽ ആലോചിച്ച് നാളെ പറയണം ..... ഇല്ലെങ്കിൽഎനിക്ക് കോടതിയെ സമീപിക്കേണ്ടിവരും ...... പിന്നെ അച്ഛൻ മരിക്കുന്നത് വരെ നിങ്ങൾക്ക് ഈ വീട്ടിൽ താമസിക്കാം ..... ഇപ്പോൾ ഈ വീടിന്റെ ആധാരം ബാങ്കിലാണ് ആ ലോൺ അടച്ചുകൊണ്ട് ...... ഇല്ലെങ്കിൽ ഇവിടെനിന്ന് ഇറങ്ങാനുള്ള വഴി നോക്ക് .......

വിനോദ് ..... നിന്റെ സംസാരം അതിരു കടക്കുന്നു ..... കൂടുതൽ സംസാരിച്ചാൽ അടിച്ചു നിന്റെ ........

ലയ ..... ഒന്ന് തൊട്ട് നോക്കടോ ,.... അന്ന് നീ അറിയും ആൺ പിള്ളേരുടെ കയ്യുടെ ചൂട് ..... ഓടി വാ വന്ന്  അടിക്ക് ....  വിനോദേട്ട  ആലോചിക്ക് എന്ത് വേണമെന്ന് ..... ഞാൻ പെറ്റീഷൻ മൂവ് ചെയ്തു കഴിഞ്ഞാൽ പിന്നെ പി ൻവലിക്കില്ല ..... രണ്ടു വഞ്ചന കുറ്റത്തിനും ...  കൊലപാതക ശ്രമത്തിനും അകത്തു കിടക്കേണ്ടി വരും ....  പിന്നയും ഉണ്ട് കേട്ടോ കുറെ വകുപ്പുകൾ ......

ജയാ ..... ലയ ഇപ്പോൾ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കരുത് ...... ഇപ്പോൾ നിന്നെക്കാളും വലുത് എനിക്ക് എന്റെ ഭർത്താവാണ് .......

ലയ ..... എന്നാണ് നീ ബാത്ത് റൂമിൽ കാൽ തെന്നി വീണു മരിക്കുന്നതെന്ന് എനിക്ക് അറിയില്ല .... ആ ഒരു

💬 Comments

View all comments