Chapter Title : സാമ്പ [AAR KEY]
ഇവിടെ അടുത്തുള്ള ഒരു കോളേജിൽ നിന്നും B .Arch പാസ്സായി ... ഫ്രാൻസിൽ ആയിരുന്നു .... ഇപ്പോൾ ലീവിന് വന്നതാണ് .....
വിശ്വനാഥൻ..... യെത്രനാളത്തെ ലീവ് ഉണ്ട് ?
ഗോപി സാർ ..... ഒരു വർഷത്തെ ലീവ് എടുത്താണ് വന്നത് ... കാരണം അഞ്ച് വർഷമായിട്ടും അവന് നാട്ടിൽ വരാൻ പറ്റാത്തതുകൊണ്ട് ഒരു വർഷത്തെ ലീവ് കമ്പനി കൊടുത്തു ..... ഇനി ഒരു ഒൻപത് മാസം കൂടി കാണും ...
വിശ്വനാഥൻ ...... അച്ഛനും അമ്മയും
ഗോപി സാർ ........ അച്ചൻ രാഘവൻ ... 'അമ്മ സൗമിനി .... രണ്ടുപേരും മരിച്ചുപോയി .... ഞങ്ങളാണ് പിന്നീട് നോക്കിയത് ......
വിശ്വനാഥൻ..... അച്ഛനും അമ്മയും ഇവിടെ ജനിച്ചു വളർന്നതാണോ ?
ഗോപി സാർ ...... ഇവിടുള്ളവർ അല്ല .... പണി തേടി എന്റെ അടുക്കൽ വന്നതാണ് ..... ഞാൻ അതൊന്നും ചോദിച്ചിട്ടില്ല .... അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല ...... നല്ലൊരു പണിക്കരാൻ ആയിരുന്നു ... എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും അവനാണ് നോക്കിയിരുന്നത് ......
വിശ്വനാഥൻ ...... അച്ഛന്റെയും അമ്മയുടെയും ഫോട്ടോ എന്തെങ്കിലും ഉണ്ടോ ?
ഗോപിസാർ അകത്തേക്ക് വിരൽ ചൂണ്ടി ....... വിശ്വനാഥൻ അത് അയാൾ കൊണ്ടുവന്ന ക്യാമറയിൽ പകർത്തി ..... കൂടെ ആദിത്യന്റെയും ലയയുടെയും കല്യാണ ഫോട്ടോയും അയാൾ പകർത്തി ....
വിശ്വനാഥൻ ...... ഭാര്യ ?
ഗോപി സാർ ..... എന്റെ മകൾ ആണ് .... ലയയെന്നാണ് അവളുടെ പേര് ......
വിശ്വനാഥൻ ........ യെന്ത അവളുടെ നക്ഷത്രം ......
ഗോപി സാർ ....... സർക്കാരിന്റെ വിവര ശേഖരണത്തിന് ഇപ്പോൾ നക്ഷത്രവും ആവശ്യമുണ്ടോ ?
വിശ്വനാഥൻ..... മറുപടി പറയു മിസ്റ്റർ ...... ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ടാ .......
ഗോപി സാർ ..... തിരുവോണം .......
വിശ്വനാഥൻ ,,,,, ആദിത്യന്റെയോ ?
ഗോപി സാർ ...... പൂരുരുട്ടാതി .......
വിശ്വനാഥൻ ........ ആദിത്യനെ നേരിട്ട് കാണണമെങ്കിൽ ?
ഗോപി .സാർ .... സൺഡേ ഇവിടെ ഉണ്ടാകും ......
വിശ്വനാഥൻ ...... ഈ കുട്ടിയെന്താ ഇങ്ങനെത്തെ താലി
💬 Comments
View all comments