Chapter Title : സാമ്പ [AAR KEY]
ഇട്ടിരിക്കുന്നത് ? ഞാൻ ഇങ്ങനെത്തെ താലി ഇതുവരെ കണ്ടിട്ടില്ല ..... നിങ്ങൾ ഏതെങ്കിലും പ്രക്ത്യക കമ്മ്യുണിറ്റിയിൽ ഉള്ളതാണോ ?
ഗോപി സാർ .... സാർ ഇത് ആദിത്യന്റെ അമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന താലിയാണ് , അതുപോലെ ആദിത്യൻ ഇവൾക്ക് ചെയ്തുകൊടുത്തതാണ് ...... ബാക്കിയൊന്നും എനിക്ക് അറിയില്ല .....
വിശ്വനാഥൻ (ലയയോട് ) തനിക്ക് ഇതിനെക്കുറിച്ച് വല്ലതും അറിയാമോ ?
ലയ ..... ഇല്ല സാർ .... ഈ താലി തന്നെയാണ് ചേട്ടന്റെ അമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്നത് .... ദേ ആ ഫോട്ടോയിൽ ഉണ്ട് ......
ഗോപിസാറിന്റെ വീട്ടിലെ എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ച് അയാൾ മടങ്ങി ...... ഇവരുടെ വീട്ടിൽ അല്ലാതെ മറ്റൊരു വീട്ടിലും ഇയാൾ ചെന്നതായി അറിയാൻ കഴിഞ്ഞില്ല ....... ആദി എത്തിയപ്പോൾ ലയ ഇക്കാര്യം പറഞ്ഞെങ്കിലും ആദി അത് ചെവിക്കൊണ്ടില്ല ......
പതിവ് കളിയും കഴിഞ്ഞു് കിടക്കുമ്പോൾ അമ്മയുടെ താലിയെക്കുറിച്ച് വന്നയാൾ തിരക്കിയെന്ന് ലയ ആദിയോട് പറഞ്ഞു .......
ആദി .....ലക്കി ... ഇത് കണ്ടിട്ട് താലിയാണെന്ന് ആരെങ്കിലും പറയുമോ ? നമ്മൾ കണ്ടിട്ടുള്ളത് ലവ് ചിഹ്നം പോലുള്ള താലികളല്ലേ ? ഒരു കൗതുകം കൊണ്ട് ചോദിച്ചതാകും ......
ലയ ...... എനിക്ക് എന്തോ മനസ്സിൽ ചെറിയൊരു പേടിപോലെ ...... അടുത്തുള്ള വീടുകളിലൊന്നും അയാൾ പോയിട്ടില്ല ..... നമുക്ക് ഒന്ന് തിരക്കിയാലോ ?
ആദി .... എവിടെപ്പോയി തിരക്കാണ് .... സർക്കാരിൽ തന്നെ ആയിരം ഡിപ്പാർട്ട്മെന്റ്‌കളുണ്ട് .....
വിനോദ് അയാൾക്ക് ആകും വിധം കുറെ തിരക്കി ..... അയാളെ കണ്ടുപിടിക്കാനായില്ല ...... ആദിക്കും എന്തോ പന്തികേട് തോന്നി ... വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും അയാൾ ബാങ്ക് ലോക്കറിലാക്കി ...... പിന്നെ എപ്പോയും അവിടെ ഗോപിസാർ ഉണ്ടാകും .....
ശനിയാഴ്ച വൈകുന്നേരം .....
വിനോദും ആധിയും ഗോപിസാര് അടിച്ചുകൊണ്ടിരിക്കുമ്പോൾ .....
ആദി ...... ചിലപ്പോൾ ചെറിയൊരു ട്രിപ്പ് പോകേണ്ടി വരും .... നിങ്ങൾ വരുന്നോ ... ഒരു മൂന്ന് നാല് ദിവസത്തെ യാത്ര ......
ഗോപി സാർ ..... എവിടെക്കാ ആദി .... എന്തിനാ .....
ആദി .....
💬 Comments
View all comments