Chapter Title : സാമ്പ [AAR KEY]
സാർ .... ഒരു പ്ലാൻ വരയ്ക്കാൻ വന്നിട്ടുണ്ട് .... ഇച്ചിരി ദൂരെയാ .... മഹാരാജപുരം ..... വലിയൊരു കൊട്ടാരമാണ് ചെയ്യേണ്ടത് .... ഞാൻ വേണ്ടെന്ന് പറഞ്ഞതാണ് ..... കൊട്ടാരമെന്ന് കേട്ടപ്പോൾ ഒരു ത്രില്ല് .... ഓഫീസിൽ ഒരാൾ എന്നെ തിരക്കി വന്നിരുന്നു ..... ഫ്രാൻസിൽ എന്ന് കേട്ടപ്പോൾ വന്നതായിരിക്കും ......
ഗോപി സാർ .... ചിലപ്പോൾ ആയിരിക്കും ...... ഇപ്പോഴത്തെ കാലത്ത് ആരാണ് കൊട്ടാരമൊക്കെ ചെയ്യുന്നത് .....
വിനോദ് ..... അങ്ങിനെയും ചില വട്ടന്മാർ ഉണ്ട് ... പണത്തിന്റെ കൊഴുപ്പ് .....
ഇത് കേട്ട് അടുക്കളയിൽ നിന്നും ജയയും ലയയും അവിടേക്ക് വന്നു ......
ജയാ ..... ആദി ഈ വർക്കിന്റെ മുഴുവൻ കാശും എനിക്ക് തരണം .....
ആദി .... എന്തിന് .....
ജയാ ആദിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു ...... ഞങ്ങൾക്കും കുറച്ചു പ്രശ്നങ്ങൾ ഉണ്ട് ... അതുകൂടി അങ്ങ് തീർക്കണം .....
ആദി ..... ആഹ് അതൊന്നും പറ്റില്ല .....
ലയ ..... ചേച്ചി ധൈര്യമായിരുന്നോ .... ഞാനില്ലേ കൂടെ ? ഞാൻ വാങ്ങി തരും .... ആ വയറ്റിൽ കിടക്കുന്ന കുഞ്ഞ് വാവക്ക് വേണ്ടി ..... പിന്നെ ഇനിയൊന്നും എന്നോട് ചോദിക്കരുത് .....
ഗോപിസാർ ..... ആദി അവർക്ക് കുറച്ചു കടം കൂടിയുണ്ട് കൊടുത്തേക്ക് .....
ആദി ..... അതൊക്കെ ലക്ഷങ്ങളുടെ വർക്കുകളാണ് .... പകുതി കൊടുക്കാം .....
ഗോപിസാർ ..... മുഴുവനും കൊടുത്തേക്ക് ..... ചിലപ്പോൾ അവരുടെ കുഞ്ഞിന്റെ ഭാഗ്യം കൊണ്ട് നല്ലൊരു തുക കിട്ടിയാലോ .......
വിനോദ് ...... കൊടുക്കെടാ ആദി ...
ആദി .... താടാ ആദിന്ന് പറഞ്ഞാൽ പോരെ .... കൊടുക്കടന്ന് പറയുന്നതെന്തിന് ...... ശരി കൊടുക്കാം ..... പക്ഷെ പകുതി കുഞ്ഞിന്റെ പേരിൽ ഞാൻ ഫിക്സഡ് ഡെപ്പോസിറ് ഇട്ടുതരും ..... അതൊന്ന് സേഫ് ആയിക്കോട്ടെ ....
ഗോപി സാർ ..... ആദി മഹാരാജപുരത്ത് പോകാൻ നല്ല ദൂരമുണ്ട് ...... കർണാടകയ്ക്കും ഗോവക്കും ഇടയിൽ ദീപ് പോലുള്ള ഒരു സ്ഥലമാണ് ...... അവിടെകുറച്ച് ആൾക്കാരുണ്ട് അവരാണ് ഒരുതരം
💬 Comments
View all comments