Chapter Title : സാമ്പ [AAR KEY]
ഡൈമൻഡ് കുഴിച്ചെടുക്കുന്നവർ ...... അത്തരം ഡൈമൻഡ് ആ ആൾക്കാരുടെ കയ്യിൽ നിന്നും പുറത്തേക്ക് വിൽക്കില്ല ..... അവർ ഒരു ജാതിയല്ല കുറെ കുലങ്ങൾ ചേരുന്ന ഒരു വംശമാണ് ....... ഏറ്റവും ധനികരായ മനുഷ്യർ .... ബ്രിട്ടീഷ് കാർക്ക് പോലും അവർ അത്തരം ഡൈമൻഡ് വിറ്റിരുന്നില്ല ....... പരസ്പ്പരം ആയുധമെടുക്കാത്ത വംശം അവർ മാത്രമായിരുന്നു ..... അതീവ സൂത്രശാലികൾ ...... 100 % വിശ്വസിക്കാൻ കൊള്ളാവുന്നവർ ...... അവരെ ചതിച്ചിട്ട് അവിടെനിന്നും പുറത്തുവരാൻ സാധ്യമല്ല ....... അവരുടെ പേരാണ് ഗിനികൾ ..... ആണുങ്ങൾ ഇരുനിറ ക്കാരായിരിക്കും സ്ത്രീകൾ സുന്ദരികളും നല്ല വെളുത്ത നിറമുള്ളവർക്കും ആയിരിക്കും ...... പ്രത്യകത എന്തെന്ന് വച്ചാൽ .... എല്ലാവരുടെയും പേരുകൾ ദൈവത്തിന്റെ പേരുകൾ ആയിരിക്കും ...... അവർ ശിവനെയും വിഷ്ണുവിനേയുമാണ് ഒരുമിച്ച് ആരാധിക്കുന്നത് ..... അതാണ് അവരുടെ ശക്തി ..... ഏറ്റവും അധികം വിലകൂടിയ പവിഴമുത്തുകൾ ലോകത്തിന്റെ നാനാഭാഗത്തും വിൽക്കുന്നത് ഈ ഗിനികൾ ആണ് ..... അപ്പോൾ അവരുടെ സമ്പത്തിന്റെ ആഴം മനസിലാകുമല്ലോ ....... അവർ സ്വന്തമായി എല്ലാം കൃഷിചെയ്ത് ഉണ്ടാക്കുന്നു ..... പുറത്തുനിന്നുള്ള ഒരു സാധനവും അവിടേക്ക് പ്രവേശിപ്പിക്കില്ല ..... അവരുടെ വിദ്യാഭ്യാസ രീതി തന്നെ ഒരു തൊഴിൽ ആണ് ..... വലിയ കുടുംബക്കാർക്ക് മാത്രമേ പുറത്തുപോയി പഠനം നടത്താൻ കഴിയു .... അതും അവരുടെ ഗിനിനാഥൻ സമ്മതം കൊടുത്താൽ മാത്രം ..... ഈ ഗിനി നാഥൻ എന്നുവച്ചാൽ അവരുടെ തലവൻ ... ഗിനി നാഥാ അയാളുടെ ഭാര്യയോ സഹോദരിയോ ആയിരിക്കും ....... ആ നാട്ടുകാർക്ക് പരസ്പരം ഭയങ്കര ബഹുമാനമാണ് ..... അവിടെ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല .... എല്ലാവരും ഒരുപോലെ പണിയെടുക്കണം ...... അവരുടെ ഒരു പ്രത്യകത കൂടിയുണ്ട് .... സാമ്പമൃത്യു .... സാമ്പമൃത്യുഎന്നുവച്ചാൽ സങ്കരമല്ലാത്ത ഗിനികളിൽ ഉണ്ടാകുന്ന കുട്ടികൾ ..... ഇവരാണ് അവിടെത്തെ പൂജകൾ ചെയ്യുന്നത് ..... പൂജ ചെയ്യുന്ന സാമ്പ മൃത്യുവിന് ക്ഷമയും ദയയും മറ്റുള്ളവരോട് സ്നേഹവും ബഹുമാനവും കാരുണയും പറഞ്ഞ വാക്ക് പാലിക്കുന്നവനും പരസ്ത്രീ ബന്ധം ഇല്ലാത്തവനുമായിരിക്കണം ..... സാമ്പമൃത്യു ഒരു പ്രത്യേക ദിവസം ആണ് അവിടെ പൂജകൾ
💬 Comments
View all comments