Chapter Title : സാമ്പ [AAR KEY]
ചെയ്യാറ് .... അത് എപ്പോഴാണെന്ന് സാമ്പമൃത്യുകൾക്ക് മാത്രമാണ് അറിയാവുന്നത് ..... എന്തെങ്കിലും കഷ്ടതകൾ ഉണ്ടാകാൻ പോകുന്നെന്ന് തോന്നുമ്പോഴായിരിക്കും ഈ പൂജകൾ നടത്താറ് ...... മറ്റുള്ളവർക്ക് ഇത് അറിയാൻ കഴിയില്ല ..... സാമ്പമൃത്യു പൂജക്ക് തയ്യാറാകാൻ പറഞ്ഞാൽ പിന്നെ ആ നാട്ടിലെ ആൾക്കാർക്ക് പേടിയാണ് ...... എന്തെക്കെയോ സംഭവിക്കാൻ പോകുന്നു എന്നുള്ള ഒരു പേടി അവിടെത്തെ ആൾക്കാർക്ക് ഉണ്ടാകാൻ തുടങ്ങും ...... പൂജ കഴിഞ്ഞു മണി നാദം കേൾക്കുന്നതുവരെ അവരുടെയെല്ലാം നെഞ്ചിൽ തീ ആയിരിക്കും ....... ശുദ്ധമായ വൃതത്തോടെ മാത്രമേ ആ പൂജ നടത്താൻ പാടുള്ളു ..... വൃതത്തിൽ ഭംഗം വന്നാലും ആ പൂജ ചെയ്യുന്ന സാമ്പമൃത്യു പുറത്തേക്ക് വരാൻ കഴിയില്ല ....... ആ അമ്പലം നിറയെ പാമ്പുകളാണ് പൂജ കർമങ്ങൾ കഴിഞ്ഞ് വലിയൊരു മണി അവിടെയുണ്ട് അത് അടിക്കുമ്പോൾ മാത്രമേ പാമ്പുകൾ അവിടെ നിന്നും മാറു ..... അതിനു ശേഷമേ മറ്റുള്ളവർക്ക് അവിടേക്ക് പ്രവേശനം ഉണ്ടാകു ... സാമ്പമൃത്യു പൂജക്കായി കയറി ഒരു നിശ്ചിത സമയത്ത് പുറത്തിറങ്ങിയില്ലെങ്കിൽ ആ അമ്പലത്തിന്റെ വാതിൽ അടക്കുന്നതിനായി വേറൊരു പൂജ കൂടി നടത്തി ആ മുഖ്യ വാതിൽ അടക്കുകയാണ് പതിവ് ...... ആ മരിച്ച സാമ്പമൃത്യുവിന് എന്ത് സംഭവിക്കും എന്നൊന്നും ആർക്കും അറിയില്ല ..... അത് ഒരു നിഗുഢതകളുടെ നാടാണ് .... എന്നാലും ആരും അവരുമായി അടുക്കില്ല ..... അവരുമായി പ്രശ്നങ്ങൾക്കും പോകാറില്ല ..... എല്ലാവർക്കും അവരെ വിശ്വാസമാണ് ..... അവരുടെ കോട്ടക്കകത്തേക്ക് പ്രവേശിക്കാൻ പോലും ആരും ഒന്ന് ഭയക്കും ..... അറിയാതെ വരുന്നവരെ പറഞ്ഞു മനസിലാക്കി തിരികെ അയക്കും ..... ഗിനികളോട് മുട്ടി ജയിക്കാൻ പറ്റില്ല ... അവർ ആക്രമിക്കുന്നത് കൂട്ടത്തോടെ ആയിരിക്കും ...... ഒരു കൗതുകം കൊണ്ട് കിട്ടിയപ്പോൾ വായിച്ചുള്ള അറിവാണ് .... നിന്നെ അതിനകത്തേക്ക് പ്രവേശിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ..... ഒരു സഹായി ആയിട്ട് ഞാൻ കൂടി വരാം എനിക്ക് അവിടെയൊക്കെ കാണണമെന്നുണ്ട് ...... പുറത്തുനിന്നും അവിടെപ്പോയി ആർക്കും താമസിക്കാൻ കഴിയില്ല .... അവർ ഒരു പ്രത്യക പ്രദേശത്തേക്ക് ആരെയും അടുപ്പിക്കാറുമില്ല .......
ആദി .... ആഹ്ഹ ...
💬 Comments
View all comments