0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.5K

ഇങ്ങനെ നോക്കുന്നത് ?

ജയാ ..... എന്താടി നിന്റെ കല്യാണം കഴിഞ്ഞോ ? നീ സിന്ദൂരമൊക്കെ ഇട്ട് നിൽക്കുന്നു ....

ലയ .... ആഹ്ഹ അതോ ..... ആദിയുടെകൂടെ അമ്പലത്തിൽ പോയപ്പോൾ ഇട്ടതാണ് .... ആദിയൊന്ന് സന്തോഷിക്കട്ടെയെന്ന് കരുതി .......

അവർ സാധനങ്ങളുമായി അകത്തേക്ക് കയറി ......

ജയാ ..... ലയ ... ഇന്ന് ഭയങ്കര ഹാപ്പിയാണല്ലോ ... എന്താണെന്ന് എന്നോടുകൂടി പറയ് ....

ലയ ...... ഒന്നുമില്ലെടി ....... ആദിയുടെ കൂടെ അടിച്ചു പൊളിച്ചതിന്റെ സന്തോഷമാണ് .... നല്ലൊരു ട്രിപ്പായിരുന്നു .....  പിന്നെ നല്ലൊരു കുപ്പി വാങ്ങിയിട്ടുണ്ട് വേണമെങ്കിൽ ഒന്ന് അടിച്ചിട്ട് പൊയ്ക്കോ ....

ജയാ .... എനിക്ക് വേണ്ട ..... നീ അടിച്ചിട്ട് കിടന്ന് ഉറങ്ങ് ..... അച്ഛൻ ഫുഡ് കഴിച്ചു ..... നിങ്ങളും പോയി വല്ലതും കഴിക്ക് ..... പിന്നെ ശ്രെദ്ധിക്ക് ...

ലയ .... ആദിയെ ആണോ ശ്രദ്ധിക്കാൻ ......

ജയാ .... എല്ലാം കൊണ്ടും ഞാൻ പറഞ്ഞെന്നേയുള്ളൂ ........

ലയ ...... എന്താടി അവൻ കേറി എന്നെ പണിയുമെന്നാണോ ?

ജയാ .... അങ്ങിനെയും ഉണ്ട് .... അവൻ പണിഞ്ഞു കഴിഞ്ഞാൽ നിന്റെ നാളത്തെ സ്ഥിതി ആലോചിച്ചും ഉണ്ട് ..... അവൻ നല്ലൊരു ആണ്കുട്ടിയാമോളെ .... നിന്നെ തുലക്കും ..... പാണ്ടി ലോറി കയറിയ തവളയുടെ അവസ്ഥയാകും നിന്റേത് .... നമ്മുടെ വീട്ടിലെ കോന്തൻ ആണുങ്ങളെപോലെയല്ല .... ഇത്തിരി ചോരത്തിളപ്പൊക്കെ ഉണ്ട് ...... നിന്നെ ദൈവം രക്ഷിക്കട്ടെ .....

ലയ .... അപ്പോൾ നിനക്ക് സമ്മതമാണ് ആദി എന്നെ തൊടുന്നതിൽ

💬 Comments

View all comments