0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 782

..... അങ്കിൾ ഇവിടെ ഹോട്ടൽ വല്ലതും കിട്ടുമോ ..... വർക്ക് കഴിഞ്ഞു പോകുന്നതുവരെ താമസിക്കാൻ .....

ഹരി പുത്രൻ ...... എന്താ മോളെ ഇവിടെ എന്തെങ്കിലും കുറവുകൾ ഉണ്ടോ .... എന്തുണ്ടെങ്കിലും പറയു ... നമുക്ക് പരിഹരിക്കാം ......

ലയ .... എന്തോ ഒരു ബുദ്ധിമുട്ട് പോലെ .....

ഹരി പുത്രൻ ..... ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം .....

ലയ .....  ഇല്ല എല്ലാവരും നമ്മളെ നോക്കുന്നതുപോലെ എനിക്ക് തോന്നുന്നു ......

ഹരി പുത്രൻ ...... മോളെ അത് പേടിക്കണ്ട .... ഇനി ആരും നിങ്ങളെ നോക്കില്ല .....

ലയ ..... ആ പ്ലാൻ വരക്കേണ്ട സ്ഥാനം ഒന്ന് കാണിച്ചു തരാമോ ...... അത് കണ്ടിട്ട് ഞങ്ങൾ വീട്ടിൽ പോയി വരച്ച് അയച്ചു തരാം .... അല്ലാതെ എനിക്ക് ഇവിടെ നില്ക്കാൻ പേടിയാകുന്നു ....

ആദി ചിരിച്ചുകൊണ്ട് അവളുടെ തോളിൽ തട്ടി .....

ഹരി പുത്രൻ ..... സാർ ..... അമ്മയും സാറും  നിങ്ങളെ കാത്തിരിക്കുകയാണ് .....  ഒന്ന് വന്നിരുന്നെങ്കിൽ .....

ലയ .... സാർ .... എന്തിനാ ഞങ്ങളെ ഇത്രയും റെസ്‌പെക്ട് ചെയ്യുന്നത് .....  ആഹാരം കഴിക്കാനിരുന്നപ്പോഴും ഞാൻ മാത്രമേ അവിടെ സ്ത്രീയായിട്ട് ഉണ്ടായിരുന്നുള്ളു ......

ആദി .... ലക്കി ചുമ്മ വാ ..... അനാവശ്യമായി വെറുതെ ചിന്തിച്ച് കൂട്ടാതെ ....

ഹരി പുത്രൻ ......  അങ്ങോട്ടേക്ക് പോകാം .......

ആദി  അയാളോടൊപ്പം മുന്നോട്ട് നടന്നു ..... സ്യൂട്ടും കോട്ടുമിട്ട കുറെ ആൾക്കാരുടെ അടുത്തേക്ക് അയാൾ ആധിയെ കൊണ്ടുപോയി ...... രാജ സന്നിധിപോലുള്ള വലിയൊരു ഹാൾ ആയിരുന്നു അത് .... എല്ലാവരും മേശക്ക് ചുറ്റും ഇരുന്നു ........ ആദി എല്ലാവരെയും പരിചയപ്പെട്ടു .....

ആദി ..... സാർ .... എന്താണ് പ്ലാൻ ..... ബഡ്ജറ്റ്  യെത്രയുണ്ട് ....  ഏരിയ  എത്ര വേണം  ..... ചെയ്യേണ്ട സ്ഥലം എവിടെയാണ് .......

അപ്പോയെക്കും ഒരു വൃദ്ധയായ സ്ത്രീയെ വീൽ ചെയറിൽ ഇരുത്തി അവിടേക്ക് കൊണ്ടുവന്നു .......  ആദ്യം ഇരിക്കുന്ന ആളുടെ അരുകിൽ അവരെ കൊണ്ടു വന്നിരുത്തി

💬 Comments

View all comments