Chapter Title : സാമ്പ [AAR KEY]
..... അയാൾ അയാളെയും ആ സ്ത്രീയെയും പരിചയപ്പെടുത്തി ....
ഞാൻ മഹേന്ദ്ര പുത്രൻ ..... ഇത് എന്റെ സഹോദരി ഉമാ രാജ ...... ഞങ്ങളുടെ ചെറുമകന് വേണ്ടിയാണ് ഈ വീട് അല്ല കൊട്ടാരം പണിയേണ്ടത് ...... ഇവിടുള്ളതിൽ വച്ച് ഏറ്റവും മനോഹരവും വലുതുമായിരിക്കണം ചെയ്യേണ്ടത് ..... ഈ നാട് മുഴുവൻ അവനുള്ളതാണ് ...... അതാണ് ഞങ്ങളുടെ ബഡ്‌ജറ്റ് ......
ആദി ..... പുള്ളിക്കാരൻ ഒന്ന് കണ്ടിരുന്നെങ്കിൽ പുള്ളിയുടെ കോൺസെപ്റ്റിൽ അത് ചെയ്യാമായിരുന്നു ......
പെട്ടെന്ന് എല്ലാവരും നിശ്ശബ്ദരായി ..... ഹരി പുത്രൻ ആദിയുടെ ചെവിയിൽ പറഞ്ഞു ...... പുള്ളിക്കാരൻ എന്നൊന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാൻ പാടില്ല ...... ഈ നാടിൻറെ ദൈവമാണ് ..... എല്ലാവരെയും ബഹുമാനിച്ചു സംസാരിക്കാൻ കഴിയണം ......
മഹേന്ദ്ര പുത്രൻ ...... ഞങ്ങളുടെ മഹാ ക്ഷേത്രത്തിന് അഭിമുഖമായി വേണം അത് പണിയുവാൻ ..... ഞങ്ങളുടെ ഭഗവാനെ അദ്ദേഹം കണികണ്ടുണരണം ....... ഇതാണ് ഞങ്ങളുടെ കൺസപ്റ്റ് ...... നിങ്ങൾ സ്ഥലം കണ്ടുവരു .... ദേവ പ്രതിഷ്ഠയുടെ ദർശനങ്ങൾ ഏത് ദിക്കിലാണെന്ന് മനസിലാക്കിവേണം പ്ലാൻ തയ്യാറാക്കേണ്ടത് ...... എല്ലാം മംഗളമായി കലാശിക്കുകയാണെങ്കിൽ വൈകുന്നേരം നമുക്ക് എല്ലാവർക്കും കൂടി ഒന്നുകൂടി ഒത്തുചേരാം ......
ആദി നടന്നു നീങ്ങുമ്പോൾ ആ 'അമ്മ ആദിയുടെ ദേഹത്ത് തൊടുന്നത് ലയയും ഗോപിസാറും കണ്ടു ..... അവരുടെ മുഖത്തെ അപ്പോഴത്തെ സന്തോഷം ലയയ്ക്ക് കൂടുതൽ പേടിയായി .....
ആദി ..... ലക്കി നീ റൂമിലിരിക്ക് ... ഞാൻ പോയി നോക്കിയിട്ട് വരാം ......
ലയ ..... ഇല്ല ഞാനും വരുന്നു ...... എനിക്ക് പേടിയാണ് ഇവിടെ ഒറ്റക്കിരിക്കാൻ ...... ഇവിടെ നിൽക്കുവാൻതന്നെ എനിക്ക് പേടിയാണ് .......
നാല് മണിയോടെ മൂവരും അവർ നൽകിയ പ്രത്യേക ഡ്രസ്സുകളുമിട്ട് വെളിയിലേക്ക് ഇറങ്ങി .... അവരുടെ മുന്നിൽ ഒരു കാർ വന്നുനിന്നു ..... മൂവരും അതിലേക്ക് കയറി ..... കുറെ നേരത്തെ യാത്രക്കൊടുവിൽ വലിയൊരു അമ്പലത്തിനു മുന്നിൽ ആ കാർ നിന്നു ..... ആദി പുറകിലേക്ക് നോക്കി ..... ഞങ്ങൾക്ക് പിന്നിലായി ഒരു പത്തിരുപത് കാറുകൾ .... ആദി അത്
💬 Comments
View all comments