Chapter Title : സാമ്പ [AAR KEY]
ഹരിയോട് ചോദിച്ചു ....
ആദി .... യെന്ത ഇവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ? ഇത്രയും കാറുകൾ ....
അതിനു മറുപടി പറയാതെ ഹരി മുന്നോട്ട് നടന്നു ....... സാർ എനിക്ക് ഇവിടെവരെയെ പ്രവേശനം ഉള്ളു ……. സാർ പോയി യെന്താണെന്നുവച്ചാൽ നോക്കിയിട്ടുവരു ..... ആദ്യ വാതിലിന്റെ സൈഡിലായി അതിന്റെ താക്കോൽ സൂക്ഷിച്ചിട്ടുണ്ട് ......
ലയയും ഗോപിസാറും കൂടെപ്പോകാൻ നോക്കിയെങ്കിലും ഹരിപുത്രൻ അവരെ തടഞ്ഞു ...... ആദി മുന്നോട്ട് നടന്നു നീങ്ങുന്നത് ലയയും ഗോപിസാറും നോക്കി നിന്നു ... ലയ ചുറ്റും നോക്കി കുറെ ആൾക്കാർ ക്ഷേത്രമതിലിൽ വിളക്ക് തെളിയിക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് ..... കുറച്ചുപേർ മറ്റെന്തോ ചെയ്തുകൊണ്ടിരിക്കുന്നു ...... വളരെയധികം ചെണ്ട മേളത്തിനുള്ള ഉപകരണങ്ങളും അവൾ ശ്രദ്ധിച്ചു ...... ക്ഷേത്രത്തിനു പിന്നിലും ഒരുപാട് പേർ തടിച്ചു കൂടിയിട്ടുണ്ട് ..... അവളുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കയറിക്കൂടി .........
ക്ഷേത്രത്തിനു കുറുകെയായി കെട്ടിയിട്ടുണ്ടായിരുന്ന പോസ്റ്റിന്റെ ആണി വളരെ ബുദ്ധിമുട്ടി ആദി ഊരി മാറ്റി ……. ആ വലിയ താക്കോൽ കൊണ്ട് മുഖ്യ വാതിൽ തുറന്ന് അകത്തേക്ക് കയറുന്നതിന് മുൻപ്പ് അവിടെയുണ്ടായിരുന്ന എന്തോ കുറച്ചു സഞ്ചികൾ കയ്യിലെടുത്തു ...... എല്ലാവരും അപ്പോൾ സൂര്യനെ നോക്കി തൊഴുതു .... ലയ ആശ്ചര്യത്തോടെ എല്ലാവരെയും നോക്കി .... അവളുടെ പേടി വീണ്ടും വർധിച്ചു ..... ആദി അമ്പലത്തിന്റെ മുറ്റത്തേക്ക് നടന്നു ...... നിറയെ പാമ്പുകളാണ് ...... ആദി അകത്തേക്ക് നടന്നു .......
ഗോപിസാർ ഹരിയോട് ചോദിച്ചു ...... ഈ അമ്പലം യെന്ത ആരും തുറക്കാറില്ലേ ..... ഇത്രയുമൊക്കെ കാശുണ്ടായിട്ടും മൊത്തത്തിൽ വല പിടിച്ചു കിടക്കുകയാണല്ലോ ....?
ഹരി ..... ഈ അമ്പലം തുറന്നിട്ട് ഇരുപത്തി ഒൻപത് വർഷമായി ..... ഈ വരുന്ന ഇവിടെത്തെ അടുത്ത അവകാശിക്ക് മാത്രമേ അമ്പലത്തളത്തിലേക്ക് പ്രവേശിക്കുവാൻ പറ്റു .....
ഗോപി സാർ ..... അതെന്തുപറ്റി ?.....
ഹരി .... സാർ ... അതൊരു കഥയാണ് ..... അവിടുണ്ടായിരുന്ന മഹേന്ദ്ര പുത്രന് ഒരു മകനും ഉമാ രാജക്ക് ഒരു മകളും ഉണ്ടായിരുന്നു ...... രണ്ടുപേരും വാൾ പയറ്റിലും കുതിര ഓട്ടമത്സരങ്ങളിലും
💬 Comments
View all comments