0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 785

മുൻപന്തിയിൽ ആയിരുന്നു .... അവർക്ക് അറിഞ്ഞ്‌കൂടാത്ത ഭാഷകളില്ല അവർ സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല ....... കളരി പോലെ അവർ മറ്റ് ആയോധന വിദ്യകളും  ജ്യോതിഷവും വസ്തുവും പൂജകളും  അഭ്യസിച്ചു ......  ക്ഷമയുടെ പര്യായമായിരുന്നു രണ്ടുപേരും  ……..  രണ്ടുപേരും വിദേശത്തുപോയി പഠനവും കഴിഞ്ഞു തിരിച്ചുവന്നു .....  അദ്ദേഹത്തിന് നല്ല ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്നു .....  ചെറുപ്പം മുതലേ അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു ...... അപ്പോഴത്തെ മാനസിക അവസ്ഥയും എന്തോ ജാതകപ്രശ്നം കാരണം ചേട്ടനും അനുജത്തിയും അവരുടെ ഇഷ്ടത്തെ എതിർത്തു .....  അവർ എവിടെവച്ചോ പരസ്പ്പരം ശാരീരികമായി ബന്ധപ്പെട്ടു ..... ഇതറിഞ്ഞ മഹേന്ദ്രപുത്രനും ഉമാ രാജയും അവരുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിന്റെ പേരിൽ കണ്ടുപിടിച്ചു കൊന്നുകളയാൻ കൽപ്പിച്ചു ..... അവരെ നശിപ്പിക്കുവാനായി നാട്ടുകാരും അവരോടൊപ്പം ഇറങ്ങി ..... അവർ ഈ കടൽ നീന്തിക്കടന്ന് എവിടെയോ പോയി ഒളിച്ചു ...... ഇപ്പോൾ കാണുന്നതിലും പ്രതാപികൾ ആയിരുന്നു  അന്ന് ഇവർ ..... ചിലർ പറയുന്നു അവർ കടലിൽ മുങ്ങി മരിച്ചെന്ന് .... ചിലർ പറയുന്നു അവർ എവിടോയോ ജീവിച്ചിരിപ്പുണ്ടെന്ന് ആർക്കും ഒന്നും അറിയില്ല എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് എല്ലാവരും അവർക്കായി കാത്തിരിക്കുന്നു ...... അറുപത് കഴിഞ്ഞാൽ സാമ്പ മൃത്യുവിന് പൂജകൾ ചെയ്യാനുള്ള അധികാരം ഇല്ലാതാകും ......  സാമ്പ മൃത്യു വരാതെ ഈ അമ്പലത്തിൽ പൂജകൾ നടത്താൻ പറ്റുന്നില്ല ....  പൂജ നടന്നില്ലെങ്കിൽ  പൂജ നടത്തേണ്ട ആളും കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ ഭാര്യയും മരിക്കും ..... ദയനീയമായിരിക്കും അവരുടെ അന്ത്യം ..... അത് ആരെക്കൊണ്ടും തടുക്കാൻ കഴിയില്ല .....  ഒരുപാട് കഥകൾ ഞാൻ കേട്ടുവളർന്നിട്ടുണ്ട് ......  ഈ പൂജ ചെയ്യേണ്ട ആളിനെ സാമ്പ മൃത്യു എന്നാണ് അറിയപ്പെടുന്നത് ...... അയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ കാണുന്ന വലിയ മണി മൂന്ന് പ്രാവശ്യം സ്വയം അടിക്കും ........  കൃഷിയൊക്കെ നഷ്ടത്തിലായിക്കൊണ്ടിരിക്കുന്നു .......  പഴതുപോലെ ഇവിടുന്ന് ഡൈമൻഡും കിട്ടുന്നില്ല ...... ജനങ്ങൾ കഷ്ടപ്പെടുന്നുണ്ട് ...... എല്ലാവരും അദ്ദേഹത്തിനായി കാത്തിരിക്കുന്നു ..... ഒരു സ്നേഹബന്ധം കാരണം ആ രണ്ടുപേർക്കും നഷ്ടമായത് അവരുടെ ജീവനും ജീവിതവുമായിരുന്നു ..... സ്നേഹം അതിന്റെ ശക്തി നമ്മൾ കാണുന്നതിലും വിചാരിക്കുന്നതിലും

💬 Comments

View all comments