0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 789

സമ്പമൃത്യുവിനെ കാണുമ്പൊൾ തന്നെ നമുക്ക് മനസ്സിലാകും ..... ഭയങ്കര ബുദ്ധിയാണവർക്ക് .....

ലയ .... അപ്പോൾ ആദി അറിയാതെ അതിനകത്ത് കയറിപ്പോയല്ലോ .... ഇനി എന്ത് ചെയ്യും .....

ഹരി .... അറിയാതെ ആരും ഒന്നും ചെയ്യില്ല സാർ ..... ഒരു സാമ്പ മൃതുവിന് നന്നായി അറിയാം  ഇല്ലെങ്കിൽ അയാൾ പൂജക്കുള്ള ആ സഞ്ചികൾ അവിടെനിന്നും എടുക്കില്ലായിരുന്നു .....

ലയ ..... അപ്പോൾ എന്റെ ആദി ഇനി തിരിച്ചു വരില്ലേ ?

ഹരി  അതിന് മറുപടി നൽകിയില്ല .... അവൻ തലകുനിച്ചു നിന്നു ......

ഗോപി സാർ ..... എന്താ ഇവരുടെ മരിച്ചുപോയ മക്കളുടെ പേര് ?

ഹരി ...... രാഘവേന്ദ്ര പുത്രനും സൗമിനി രാജയും .......

ലയക്ക് തലകറങ്ങുന്നതുപോലെ തോന്നി ...... അവൻ സാറിന്റെ കയ്യിൽ മുറുകെ പിടിച്ചു .........  അവളുടെ കണ്ണ് നിറഞ്ഞൊഴുകി .......

ഹരി ...... ഈ കഥ കേട്ട് കണ്ണ് നിറഞ്ഞെങ്കിൽ ഞങ്ങളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ ..... `നമുക്ക് അൽപ്പ സമയക്കൂടി കാത്തു നിൽക്കാം ....... മഹേന്ദ്ര പുത്രൻ സാറും ഉമയമ്മയും വീട്ടിൽ നിന്നും ഇങ്ങോട്ടേക്ക് തിരിച്ചു കഴിഞ്ഞു ......  രണ്ടു നാഴികക്കകം  ആ മാണി നാദം കേട്ടില്ലെങ്കിൽ ചെറിയൊരു പൂജയോടെ ആ വാതിൽ അടക്കും ചെണ്ടമേളത്തോടെ  ..... അതോടെ ഇ നാടും നശിക്കും ..... ഇനി ആർക്കും നമ്മളെ രക്ഷിക്കാൻ കഴിയില്ല ..... അറിഞ്ഞോ അറിയാതെയോ ഞങ്ങൾ ചെയ്ത തെറ്റിന് മാപ്പ് തരണം ......

അപ്പോയെക്കും കരഞ്ഞു തളർന്ന് ലയയുടെ ബോധം മറഞ്ഞിരുന്നു .........

മുഖത്ത് വെള്ളം വീണപ്പോൾ അവൾക്ക് ബോധം തെളിഞ്ഞിരുന്നു .....  ഇരു കയ്യും കൂപ്പി നിൽക്കുന്ന മഹേന്ദ്ര പുത്രനും ഉമാ രാജെയ്ക്കും പിന്നിലായി ആയിരങ്ങൾ ഉണ്ടായിരുന്നു .....

അവൾ കലിതുള്ളി നിൽക്കുകയായിരുന്നു .......

മഹേന്ദ്ര പുത്രൻ ...... മകളെ ഞങ്ങളോട് ക്ഷമിക്കണം ........

ലയ ..... നിങ്ങളോട് ദൈവം പോലും പൊറുക്കില്ല ... ഈ നാട്ടുകാരോടും ...... എന്റെ ആദി തിരിച്ചുവരും .... ആദിയല്ല ...... ആദിത്യ രാഘവേന്ദ്ര പുത്രൻ ...... ആദി തിരിച്ചു

💬 Comments

View all comments