0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 794

അവർ അമ്പലത്തിൽ സൂക്ഷിക്കാൻ അവർ ആവശ്യപ്പെട്ടെങ്കിലും അതും ആദി വിസമ്മതിച്ചു ......  പെട്ടെന്ന് ഒരു ദിവസം  ആദി , ലയയെയും കൂട്ടി  ഫ്രാൻസിലേക്ക് തിരികെ പോയി ......  അതിനൊരു കാരണം ഉണ്ടാകുമെന്ന് ഗോപിസാറിനും തോന്നി ...... ഒരു നാടിനെത്തന്നെ ഉപേക്ഷിച്ചു വന്ന ആദി ഒന്നും കാണാതെ ഒന്നും ചെയ്യില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു ....... ജയക്കും വിനോദിനും ഒരു പെൺകുട്ടി ജനിച്ചു ..... ഗോപിസാറിന്റെ നഷ്ടപ്പെട്ട സ്വത്തുവകകൾ ഇരട്ടിയായി മഹേന്ദ്ര പുത്രന്റെ സാഹത്തോടെ തിരിച്ചു പിടിക്കാൻ തുടങ്ങി .....  വർഷങ്ങൾ കൊണ്ട് പഴയ പ്രതാപം അയാൾ വീണ്ടെടുത്തു ...... വിനോദ് ആദ്യം ഷാജിയെ അവിടെനിന്നും ഒട്ടിച്ചു വിട്ടു ..... ബിസ്സ്നെസ്സ് എല്ലാം മതിയാക്കി ഗോപിസാറിനെ സഹായിച്ച് വിനോദ് അയാളോടൊപ്പം കൂടി  .....  ലയയെയും  ആദിയെയും കുറിച്ച് പിന്നീടുള്ള ഒരു കാര്യവും ഗോപി സാറിനുപോലും  അറിയാൻ പറ്റാതായി ......  അതിൽ ഒരു വിഷമവും ഗോപിസാറിന് തോന്നിയില്ല ...... അവർക്ക് കുട്ടികൾ ജനിച്ച കാര്യങ്ങൾ പോലും ആരെയും അറിയിച്ചില്ല .....  ലയക്കും അവിടെ ജോലി കിട്ടി .....

AFTER 20 YEARS

ഒരു ടാക്സി മഹാരാജപുരം കോട്ടയിൽ തടയപ്പെട്ടു ......  തടഞ്ഞവരെ തൂക്കിപറക്കിയിട്ട് ഇടിച്ചു മസാലയാക്കി ആ വണ്ടി മുന്നോട്ട് പോയി .....  അവർ മഹേന്ദ്ര പുത്രന്റെ വീടിനുമുന്നിൽ വണ്ടി നിർത്തി നാട്ടുകാർ ഇവരുടെ പുറകിൽ ഉണ്ടായിരുന്നു ...... അവർ കാർ തുറന്ന് പുറത്തേക്കിറങ്ങി ... വീട്ടിലുള്ളവർ പുറത്തേക്ക് ഇറങ്ങി വന്നു ....  എല്ലാവരും ഞെട്ടിപ്പോയി .... ആരാണ് ഇവന്മാർ .... അതിനിടയിൽ ഒരുത്തൻ ഒരു സിഗരറ്റിന്റെ തീയും കൊളുത്തി ..... അവർ വീട് ലക്ഷ്യമാക്കി നടന്നു .....

💬 Comments

View all comments