0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 793

......

മഹേന്ദ്ര പുത്രൻ ..... ആദിത്യൻ ....  ഈ നാടും നാട്ടുകാരും .... ഈ കാണുന്നതൊക്കെയും ഇനി മുതൽ നിന്റേതു മാത്രമാണ് ..... നീ പിന്നെ എന്തിനാണ് ഞങ്ങളെ വിട്ടുപോകുന്നത് .....

ആദി ..... എന്റെ അച്ഛനും അമ്മയ്ക്കും അറിയാവുന്നതെല്ലാം എന്നെ പഠിപ്പിച്ചിട്ടുണ്ട് ..... അതും വെറും നാല് ചുവരുകൾക്കുള്ളിൽ നിന്ന്കൊണ്ട് ...... അതെനിക്ക് ലോകത്തിന് മുന്നിൽ ലോക നന്മക്കായി പകർന്നുകൊടുക്കണം എല്ലാ ദുരിതത്തിലും അത് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചിരുന്നു ......  വെറുമൊരു സാമ്പ മൃത്യുവായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ..... ഇനിയും ഒരുപാട് സാമ്പ മൃത്യുക്കാൻ ഉണ്ടാകാൻ അനുഗ്രഹിക്കുക ........

മഹേന്ദ്ര പുത്രൻ ..... ഗിനികൾ ആരെയും ഒന്നിനും നിർബന്ധിക്കില്ല .....  ആഗ്രഹം പോലെ നടക്കട്ടെ .... ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകും ......  നാളെ പൂജ കഴിഞ്ഞാൽ പോകാനുള്ള വാഹനം തയ്യാറാക്കാം .......  എല്ലാത്തിനും ഞാൻ ആദിത്യനോട് ക്ഷമ ചോദിക്കുന്നു .....  നല്ലതു വരട്ടെ ......

പിറ്റേന്ന് പൂജകൾ കഴിഞ്ഞു ..... അവർക്ക് പോകാനുള്ള വാഹനം മുറ്റത്ത് തയ്യാറാക്കി നിർത്തി ......  ഗോപി സാർ മുന്നിലും ആദിയും ലയയും കാറിന്റെ പിന്നിലും കയറി .....  ആദിയുടെ തോളിൽ ചാരി ലയ ഇരുന്നു ......

ആ കോട്ട വാതിൽ കടക്കുംവരെ ജനങ്ങൾ അവരെ അനുഗമിച്ചു ..... പിറ്റേന്ന് ഉച്ചയോടെ അവർ വീട്ടിലെത്തി ......

അവിടെ നടന്ന സംഭവങ്ങൾ എല്ലാം ജയയോടും വിനോദിനോടും പറഞ്ഞു ....... ജയാ ഒരുപാട് കരഞ്ഞു ......

രാത്രി കിടക്കാൻ നേരം .....

ലയ ..... എന്നോട് പോലും ഒരുവാക്ക് പറഞ്ഞില്ലല്ലോ ?

ലയ ചോദിച്ച ഒരു ചോദ്യങ്ങൾക്കും ആദി മറുപടി നൽകിയില്ല .......

രണ്ടു മാസങ്ങൾക്ക് ശേഷം ..... ലയ ഗർഭിണിയാണെന്ന് ഗോപി സാർ മഹേന്ദ്ര പുത്രനെ അറിയിച്ചു ,,,,,,  നാടും പരിവാരവുമായി മഹാരാജപുരത്തുനിന്നും അവരെത്തി .....  ഒരു ബോക്സ് അവർ ലയക്ക് സമ്മാനമായി നൽകി ..... ആദിയും മഹാരാജപുരവുമായുള്ള  ബന്ധം നാട്ടുകാർ  അറിഞ്ഞു തുടങ്ങി ......

അവർ ലയയെ മഹാരാജപുരത്തേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചെങ്കിലും ആദി അത് നിരസിച്ചു ......  സൗമിനിയുടെ താലി

💬 Comments

View all comments