0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.6K

കെട്ടിപ്പിടിച്ചുകൊണ്ട് നിന്നു ...... അവൻ അവളുടെ തലയിലും കവിളിലും ഉമ്മവച്ചുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു നിന്നു ...... ആദി അവളുടെ മുഖത്തേക്ക് നോക്കി ..... നല്ല സുന്ദരിയാണ് ....

ദിവസങ്ങൾ കഴിഞ്ഞു .... എന്നും ജയാ  ലയയുടെ താലിയെ കുറിച്ച് ചോദിക്കും .......  ഒരു ദിവസം ആദി വീട്ടിലെത്തിയപ്പോൾ ലയ അവനോട് താലിയെക്കുറിച്ച് ചോദിച്ചു .....

ആദി .....  ഞാൻ എന്ത് ഭാഗ്യം ചെയ്തിട്ടാണ് നിന്നെ ദൈവം എനിക്ക് തന്നതെന്ന് അറിയില്ല .... ഞാൻ ഭയങ്കര ലക്കിയാണ് .....

ലയ ..... ഇത്രയും സ്നേഹമുള്ള കെട്ടിയോനെ ദൈവം എനിക്കാണ് തന്നത് .....  അപ്പോൾ ഞാനല്ലേ ലക്കി .....  അപ്പോൾ ചേട്ടാ എന്നെ ഇനി ലക്കിയെന്ന് വിളിച്ചാൽ മതി ...... കേൾക്കാൻ ഒരു സുഖമുണ്ട് ...... ലയ ലക്കി .... കൊള്ളാം .... വിളിച്ചേ  .....

ആദി ..... എന്റെ ലക്കിക്കുട്ടി ലവ് യൂ ഡാ .....

ലക്കി ..... പിന്നെ എന്റെ താലി എന്തായി ......

ആദി ..... മോനേ ... ആ ഡിസൈൻ ഇത്തിരി ചെയ്തെടുക്കാൻ പാടാണെന്നാണ് പറഞ്ഞത് ..... ആ താലി മാത്രം മൂന്ന് പവൻ വേണം ചെയ്തെടുക്കാൻ ..... അതിനകത്ത് ഒരു ഡൈമെൻഡ് ഉണ്ട് .... അതും ഇനി കിട്ടിയാലേ ചെയ്യാൻ പറ്റു .... ഞാൻ കാശെല്ലാം കൊടുത്തിട്ടുണ്ട് ..... രണ്ടു ദിവസത്തിനകം കിട്ടും ... സമാധാനിക്ക് ......  നിനക്ക് സാദാരണ താലി മതിയെങ്കിൽ അത് കിട്ടുന്നതുവരെ ഞാൻ ഒരെണ്ണം വാങ്ങി കെട്ടിത്തരാം .....

ലക്കി .... ചേട്ടൻ എന്താ തമാശ പറയുവാണൊ ......

💬 Comments

View all comments