Chapter Title : സാമ്പ [AAR KEY]
താലിയുടെ വില അറിയാമോ ?
ആദി ..... ഒരുപത്ത് പതിനായിരം രൂപ മാക്സിമം ആകും .....
ലയ അവന്റെ നെഞ്ചിൽ ശക്തമായി കടിച്ചിട്ട് പറഞ്ഞു .......
ലക്കി ..... ഒരു പെണ്ണിന്റെ കഴുത്തിൽ കിടക്കുന്ന താലിയുടെ വിലയാണ് ഞാൻ ചോദിച്ചത് ....
ആദി ..... ഊഹ്ഹ് എനിക്ക് അറിയില്ല ലക്കി ......
ലക്കി ..... അതെന്റെ ചേട്ടന്റെ സ്നേഹത്തിന്റെ വിലയാണ് ..... ആ ജീവന്റെ വിലയാണ് ..... ആത്മാർത്ഥതയുടെ വിലയാണ് .... ഇപ്പോഴാണ് എനിക്ക് മനസിലായത് ഒന്നും അറിഞ്ഞുകൂടെന്ന് ......
ആദി .... ഞാൻ ഇന്നിനുമുന്പ്പ് താലി കെട്ടിയിട്ടില്ലല്ലോ ... അതായിരിക്കും .....
അവനെ തള്ളിമാറ്റി അവൾ പിണങ്ങി മാറിനിന്നു ..... അവളുടെ കഴുത്തിലൂടെ കയ്യിട്ട് അവൻ പറഞ്ഞു .... ഞാൻ ബില് തരാം നീ നാളെ ഒന്നുപോയി തിരക്ക് ..... ഹാപ്പിയായല്ലോ .... ഞാൻ മനഃപൂർവം മറക്കുന്നതല്ല .....
ലക്കി .... എന്നാൽ ഞാൻ സമ്മതിച്ചു .....
ആദി .... അച്ഛനെകൂടി കൂട്ടിക്കോ ... ഒറ്റക്ക് പോകണ്ട .....
ലയ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് നിന്നു ......
ലക്കി ......അച്ഛനെ എന്തിനാ കൊണ്ടുപോകുന്നത് ഞാൻ ഒറ്റക്ക് പോയാൽ പോരെ ..... എന്നെ ആരെങ്കിലും പിടിച്ചുകൊണ്ട് പോകുമെന്ന് പേടിയുണ്ടോ ?
ആദി .... എനിക്ക് നിന്റെ എല്ലാ കാര്യത്തിലും പേടിയുണ്ട് ..... ഒരു പൊടി പോലും നിന്റെ ദേഹത്ത് വീഴുന്നത്എനിക്ക് സഹിക്കാൻ പറ്റില്ല ...... നീ എന്റെ ലക്കിയല്ലേ ?
ലയ അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു ..... ഐ ലവ് യൂ .... ചേട്ടാ .....
ലയ
💬 Comments
View all comments