0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.6K

മോളും മരുമകൻ ആദിത്യനുമാണ് താമസം ....ദേ ആ കാണുന്നതാണ് എന്റെ വീട് .....

വിശ്വനാഥൻ ..... ആദിത്യൻ എന്ത് ചെയുന്നു .....

ഗോപി സാർ ..... അവൻ ഇവിടെ അടുത്തുള്ള ഒരു കോളേജിൽ നിന്നും B .Arch പാസ്സായി ...  ഫ്രാൻ‌സിൽ ആയിരുന്നു ....  ഇപ്പോൾ ലീവിന് വന്നതാണ് .....

വിശ്വനാഥൻ..... യെത്രനാളത്തെ ലീവ് ഉണ്ട് ?

ഗോപി സാർ ..... ഒരു വർഷത്തെ ലീവ് എടുത്താണ് വന്നത് ... കാരണം അഞ്ച്‌ വർഷമായിട്ടും അവന് നാട്ടിൽ വരാൻ പറ്റാത്തതുകൊണ്ട് ഒരു വർഷത്തെ ലീവ് കമ്പനി കൊടുത്തു ..... ഇനി ഒരു ഒൻപത് മാസം കൂടി കാണും ...

വിശ്വനാഥൻ ......  അച്ഛനും  അമ്മയും

ഗോപി സാർ ........ അച്ചൻ രാഘവൻ ... 'അമ്മ സൗമിനി .... രണ്ടുപേരും മരിച്ചുപോയി .... ഞങ്ങളാണ് പിന്നീട് നോക്കിയത് ......

വിശ്വനാഥൻ..... അച്ഛനും അമ്മയും ഇവിടെ ജനിച്ചു വളർന്നതാണോ ?

ഗോപി സാർ ......  ഇവിടുള്ളവർ അല്ല .... പണി തേടി എന്റെ അടുക്കൽ വന്നതാണ് ..... ഞാൻ അതൊന്നും ചോദിച്ചിട്ടില്ല .... അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല ......  നല്ലൊരു പണിക്കരാൻ ആയിരുന്നു ... എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും അവനാണ് നോക്കിയിരുന്നത് ......

വിശ്വനാഥൻ ...... അച്ഛന്റെയും അമ്മയുടെയും ഫോട്ടോ എന്തെങ്കിലും ഉണ്ടോ ?

ഗോപിസാർ അകത്തേക്ക് വിരൽ ചൂണ്ടി .......  വിശ്വനാഥൻ അത് അയാൾ കൊണ്ടുവന്ന ക്യാമറയിൽ പകർത്തി ..... കൂടെ ആദിത്യന്റെയും ലയയുടെയും കല്യാണ ഫോട്ടോയും അയാൾ  പകർത്തി ....

വിശ്വനാഥൻ ...... ഭാര്യ ?

💬 Comments

View all comments