0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.6K

ഗോപി സാർ ..... എന്റെ മകൾ ആണ് .... ലയയെന്നാണ് അവളുടെ പേര് ......

വിശ്വനാഥൻ ........ യെന്ത അവളുടെ നക്ഷത്രം ......

ഗോപി സാർ  ....... സർക്കാരിന്റെ വിവര ശേഖരണത്തിന് ഇപ്പോൾ നക്ഷത്രവും ആവശ്യമുണ്ടോ ?

വിശ്വനാഥൻ..... മറുപടി പറയു മിസ്റ്റർ ......  ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ടാ .......

ഗോപി സാർ ..... തിരുവോണം .......

വിശ്വനാഥൻ ,,,,, ആദിത്യന്റെയോ ?

ഗോപി സാർ ...... പൂരുരുട്ടാതി .......

വിശ്വനാഥൻ ........ ആദിത്യനെ നേരിട്ട് കാണണമെങ്കിൽ ?

ഗോപി .സാർ .... സൺ‌ഡേ ഇവിടെ ഉണ്ടാകും ......

വിശ്വനാഥൻ ...... ഈ കുട്ടിയെന്താ ഇങ്ങനെത്തെ താലി ഇട്ടിരിക്കുന്നത് ? ഞാൻ ഇങ്ങനെത്തെ താലി ഇതുവരെ കണ്ടിട്ടില്ല ..... നിങ്ങൾ ഏതെങ്കിലും പ്രക്ത്യക കമ്മ്യുണിറ്റിയിൽ ഉള്ളതാണോ ?

ഗോപി സാർ .... സാർ ഇത് ആദിത്യന്റെ അമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന താലിയാണ് , അതുപോലെ ആദിത്യൻ ഇവൾക്ക് ചെയ്തുകൊടുത്തതാണ് ......  ബാക്കിയൊന്നും എനിക്ക് അറിയില്ല .....

വിശ്വനാഥൻ (ലയയോട് ) തനിക്ക് ഇതിനെക്കുറിച്ച് വല്ലതും അറിയാമോ ?

ലയ ..... ഇല്ല സാർ ....  ഈ താലി തന്നെയാണ് ചേട്ടന്റെ അമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്നത് .... ദേ ആ ഫോട്ടോയിൽ ഉണ്ട് ......

ഗോപിസാറിന്റെ വീട്ടിലെ എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ച് അയാൾ മടങ്ങി ......  ഇവരുടെ വീട്ടിൽ അല്ലാതെ മറ്റൊരു വീട്ടിലും ഇയാൾ ചെന്നതായി അറിയാൻ കഴിഞ്ഞില്ല ....... ആദി എത്തിയപ്പോൾ ലയ ഇക്കാര്യം പറഞ്ഞെങ്കിലും ആദി അത് ചെവിക്കൊണ്ടില്ല ......

പതിവ് കളിയും കഴിഞ്ഞു്

💬 Comments

View all comments