Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
കുഞ്ഞിനെ വേണം.”
ഉടനെ എതിർപ്പ് പ്രകടിപ്പിക്കാന്‍ ഞാൻ വായ് തുറന്നു. അത് മനസ്സിലാക്കിയ ദേവി പെട്ടന്ന് എന്റെ വായ് പൊത്തിപ്പിടിച്ചു.
“പ്ലീസ് ചേട്ടാ.... എതിര് പറയരുത്....” ദേവി കെഞ്ചും പോലെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളില്‍ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചത് പോലത്തെ ഒരു ഉറച്ച ഭാവം ഉണ്ടായിരുന്നു. “നമ്മുടെ കുഞ്ഞിന്‍റെ പേരില്‍ ഞാൻ ചേട്ടന്റെ സ്വത്തിന്റെ അവകാശം ചോദിച്ച് വരുമെന്ന് ചേട്ടൻ പേടിക്കേണ്ട.. അതുപോലെ ചേട്ടനും ജൂലിയും തമ്മില്‍ എന്തെങ്കിലും പ്രശ്നം ഞാൻ വരുത്തും എന്നും ഭയപ്പെടേണ്ട.” ജൂലി കൂട്ടിചേര്‍ത്തു.
“എന്തിനാ ദേവി ഇങ്ങനെയൊക്കെ പറയുന്നേ..!? നീ പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്നെനിക്കുമറിയാം. പക്ഷേ കുഞ്ഞ്...., അത് വേണോ. ഭാവിയില്‍ എപ്പോഴെങ്കിലും ദേവാംഗന ആന്റിയോ നിന്റെ ഭർത്താവോ സത്യം അറിഞ്ഞാല്‍ നിന്റെ ജീവിതം എന്താവുമെന്ന് നീ ചിന്തിച്ച് നോക്കിയോ..?”
ദേവിയുടെ മുഖം പെട്ടന്ന് ഇരുണ്ടു. “അതൊന്നും ഓര്‍ത്തു ചേട്ടൻ ടെൻഷനാവണ്ട... ഭാവിയില്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ അതിനെ കൈകാര്യം ചെയ്യേണ്ട വിധം എനിക്കറിയാം. ഇപ്പോൾ, ചേട്ടന്റെ സമ്മതം മാത്രമാ എനിക്ക് വേണ്ടത്. എനിക്ക് വേണമെങ്കിൽ സാമേട്ടൻ പോലും അറിയാതെ ചേട്ടന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുമായിരുന്നു. പക്ഷെ ചേട്ടനെ പറ്റിച്ച് അങ്ങനെ ചെയ്യാൻ എനിക്ക് ആഗ്രഹം ഇല്ല.. എനിക്ക് കഴിയില്ല. ചേട്ടന്റെ അറിവോടെ ചെയ്യുന്നതിൽ മാത്രമേ എനിക്ക് സന്തോഷമുള്ള... എന്നാലേ എനിക്ക് തൃപ്തി ലഭിക്കൂ. കൂടാതെ, സത്യം അറിഞ്ഞ് ചേട്ടൻ നമ്മുടെ കുഞ്ഞിനെ സ്നേഹിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം.” ദേവി ഉറച്ച തീരുമാനത്തില്‍ പറഞ്ഞ് അവസാനിപ്പിച്ചു.
ദേവി പറഞ്ഞത് കേട്ട് ആദ്യമെനിക്ക് ദേഷ്യവും വിഷമവും തോന്നി. എന്തു തീരുമാനിക്കണം എന്നറിയാതെ ഒരു നിമിഷം കണ്ണുമടച്ച് ഞാൻ കിടന്നു. അവസാനം എന്തു ചെയ്യണം എന്ന കാര്യത്തിൽ എന്റെ മനസ്സ് പെട്ടന്ന് തെളിഞ്ഞു. എന്റെ വിഷമവും ദേഷ്യവും പെട്ടന്ന് അകന്നുമാറി.
ഒരു പുഞ്ചിരിയോടെ കണ്ണുകൾ തുറന്ന് ഞാൻ ദേവിയെ നോക്കി.
“സത്യം പറ, ദേവി. ഇത് ജൂലിയും കൂടി അറിഞ്ഞു കൊണ്ടുള്ള തീരുമാനം തന്നെയല്ലേ...? ഇതിനെ കുറിച്ച് നി ജൂലിയോട് നേരത്തെ ചർച്ച ചെയ്തു എന്നതല്ലേ സത്യം...!?”
ഉടനെ ആശ്ചര്യത്തിൽ ദേവിയുടെ കണ്ണുകൾ വികസിച്ചു.
💬 Comments
View all comments