0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

പോലെ അവൾ എന്റെ കഴുത്തിൽ ചുണ്ടുകള്‍ ഉപയോഗിച്ച് കടിച്ചു പറിച്ചു... നിര്‍ത്താതെ കഴുത്തില്‍ കുറെ അവള്‍ ചുംബിച്ചു... അവസാനം എന്റെ മുഖം എല്ലാം ഇഞ്ചിഞ്ചായി അവൾ നക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തിട്ട് അവള്‍ നിന്ന് കിതച്ചു.

ആ സാഹചര്യം മുതലാക്കി അവളുടെ ചന്തിക്ക് താഴെ വട്ടം ചുറ്റി അവളെ ഞാൻ പൊക്കിയെടുത്തു... എന്റെ മുഖം കൊണ്ട്‌ അവളുടെ സാരി ഞാൻ മാറ്റി.. എന്നിട്ട് ഭംഗിയുള്ള അവളുടെ വയറിൽ എന്റെ മുഖം അമര്‍ത്തി ഞാൻ ഉരുട്ടി. ശേഷം അവിടമാകെ ഞാൻ നക്കി... അവിടെ എല്ലാം അമർത്തിയമർത്തി ഉമ്മ കൊടുത്തു. എന്നിട്ട് പൊക്കിളിൽ നാവ് കേറ്റി ഒന്ന് ചുഴറ്റി.

എന്റെ തലയില്‍ പിടിച്ചുകൊണ്ട് സുഖത്തില്‍ ദേവി പുളഞ്ഞു ചിരിച്ചു.

പിന്നെയും.. പിന്നെയും അവളുടെ വയറാകെ എന്റെ മുഖം കൊണ്ട്‌ ഞാൻ തഴുകി... ചുണ്ടുകള്‍ കൊണ്ട്‌ ഞാൻ ഇടുപ്പിലും വയറിലും ഉരസി... നാവ് നീട്ടി ഞാൻ പൊക്കിളിന് ചുറ്റും നക്കി... പല്ലുകള്‍ കൊണ്ട്‌ അവളുടെ വയറാകെ പതിയെ പോറി വരഞ്ഞ് അവളെ ഭ്രാന്ത് പിടിപ്പിച്ചു.

ദേവി ഏങ്ങി വിറച്ചു... അവള്‍ ഭ്രാന്തമായി ശ്വാസം ആഞ്ഞ് എടുക്കുകയും ഉതിർത്തു കൊണ്ടും എന്റെ തലയും മുടിയും പിടിച്ച് എന്റെ മുഖത്തെ അവളുടെ വയറിൽ അമർത്തി ഉരുട്ടി. അവളുടെ കാലുകൾ കൊണ്ട് എന്റെ അരയെ ചുറ്റി വരിഞ്ഞു മുറുക്കാന്‍ അവള്‍ ശ്രമിച്ചെങ്കിലും സാരി അതിന് തടസ്സം സൃഷ്ടിച്ചു. അവള്‍ ഒരു കാല്‍ കൊണ്ട്‌ എന്റെ സാധനത്തെ തേച്ചു രസിച്ചു.

അവസാനം അവളുടെ പൊക്കിള്‍ കുഴിയിൽ എന്റെ നാവ് കേറ്റി ഞാൻ കറക്കി തോണ്ടി.... അകത്ത് നാവ്

💬 Comments

View all comments