Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
കിടന്ന് എങ്ങനെയോ ഞാൻ ഉറങ്ങി.
രാവിലെ കഴിച്ചിട്ട് പോകാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും പതിവ് പോലെ ജൂലി എനിക്ക് ഉമ്മ തന്നു. ഞാനും പതിവ് പോലെ അവളുടെ വയറിൽ തൊട്ട് കൊണ്ട് ഉമ്മ കൊടുത്തിട്ട് മാളിലേക്ക് വിട്ടു.
വേഗം അവിടത്തെ കാര്യങ്ങൾ നോക്കിയ ശേഷം ദേവിയുടെ വീട്ടിലെത്തി.
മുറ്റത്ത് അവളെ കണ്ടില്ല. തുറന്നു കിടന്ന വാതിലിലൂടെ ഞാൻ അകത്ത് കേറിയതും വാതില്‍ മറവില്‍ നിന്നിരുന്ന ദേവി വാതിൽ അടച്ചു പൂട്ടി.
അവളുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കം ഞാൻ കണ്ടു. എന്നോടുള്ള സ്നേഹവും കൊതിയും ആ കണ്ണുകളില്‍ തെളിഞ്ഞു നിന്നു. എന്റെ മുഖത്തും അവളുടെ അതെ വികാരങ്ങള്‍ പ്രതിഫലിച്ചത് കണ്ടതും ദേവിയുടെ കണ്ണുകൾ കൂടുതൽ തിളങ്ങി വികസിച്ചു.
അന്ന് പൈങ്കിളി റെസ്റ്റോറന്റിൽ ഉടുത്തു വന്ന, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, അതേ നീല സാരിയാണ് ഇപ്പോൾ ദേവി ഉടുത്തിരുന്നത്. അതുകൂടി കണ്ടതും എനിക്ക് അവളെ കടിച്ചു തിന്നാന്‍ തോന്നി.
ആവേശത്തോടെ എന്റെ കൈകൾ നീട്ടി അവളെ പിടിക്കാന്‍ നോക്കിയതും ദേവി എന്റെ മേല്‍ എടുത്തു ചാടി എന്റെ കഴുത്തിൽ വറ്റുംചുറ്റി പിടിച്ചു കൊണ്ട് എന്റെ മുഖമാകെ ചുംബനങ്ങളാൽ മൂടി. ആവേശഭരിതയായി ദേവി എന്റെ ചുണ്ടുകള്‍ നുണഞ്ഞു വിഴുങ്ങാൻ ശ്രമിച്ചു.. എന്റെ നാവിനെ അവള്‍ കടിച്ചു വലിച്ച് വായിലാക്കി ഊമ്പി കുടിച്ചു... എന്റെ ചുണ്ടുകള്‍ രണ്ടും മാറിമാറി അവള്‍ കടിച്ചു ചപ്പി നുണഞ്ഞു വലിച്ചു വിട്ടു.
തിരികെ അവള്‍ക്കും ഉമ്മ കൊടുക്കേണ്ട സാവകാശം പോലും താരത്തെ അവള്‍ ആവേശത്തോടെ ഉമ്മ തരികയും കടിക്കുകയും ചെയ്തു കൊണ്ടിരുന്നു.
അവളുടെ ആവേശം പിന്നെയും വര്‍ദ്ധിച്ചത്
💬 Comments
View all comments