0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.5K

എഴുനേറ്റ് എന്റെ മാറില്‍ ഒരു കടി തന്നിട്ട് താഴെ ഇറങ്ങി അവളുടെ ഡ്രസ് എല്ലാം പെറുക്കി എടുത്തുകൊണ്ട് പുറത്തേക്കോടി.

ഞാനും ചിരിച്ചുകൊണ്ട് നടന്ന് ബാത്റൂമിൽ കേറി. പുറത്ത്‌ വന്നതും കിടന്നതും ഉറങ്ങിയതും ഒന്നും ഞാൻ അറിഞ്ഞില്ല.

രാവിലെ നല്ല ഉന്മേഷതോടെയാണ് ഞാൻ എഴുന്നേറ്റത്. സമയം ആറ് കഴിഞ്ഞിരുന്നു. ഇന്നു രാത്രി ടൂര് കഴിഞ്ഞ് അമ്മായി വരുമെന്ന് ചിന്തിച്ചതും എനിക്ക് എന്തോ വിഷമം തോന്നി. സാന്ദ്രയുമായുള്ള കളി ഇനി നടക്കുമോ എന്ന സംശയമാണ് കാരണം.

ഞാൻ കുളിച്ച് റെഡിയായി കിച്ചനിൽ ചെന്നു.

“എഡി വായാടി നീയെന്താ ഇന്നും ക്ലാസിൽ പോകുന്നില്ലേ...?” സാധാരണ വേഷത്തിൽ കിച്ചനിൽ ജൂലിയെ സഹായിച്ചു കൊണ്ടിരുന്ന സാന്ദ്രയോട് ഞാൻ ചോദിച്ചു.

“വെള്ളിയാഴ് ദിവസങ്ങളില്‍ കാര്യമായ ക്ലാസ് ഒന്നും നടക്കില്ല, ചേട്ടാ. അതുകൊണ്ട്‌ തിങ്കളാഴ്‌ച മുതൽ പോകാമെന്ന് തീരുമാനിച്ചു...!”

“പോടി കള്ള മടിച്ചി... മടി പിടിച്ചു വെറുതെ ഓരോ കാരണങ്ങൾ പറഞ്ഞോളും.” ഞാൻ കളിയാക്കി ചിരിച്ചിട്ട് ജൂലി ഒരു പ്ലേറ്റിൽ വച്ചു തന്ന അപ്പവും മുട്ടക്കറിയും കിച്ചനിൽ ഇരുന്നു തന്നെ കഴിച്ചിട്ട് കൈയും കഴുകി ഇറങ്ങി.

സാധാരണയായി, വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞാലാണ് മറ്റുള്ള ദിവസങ്ങളേക്കാൾ തിരക്ക് കൂടുതലായിരിക്കുക. പക്ഷേ ഇന്ന്‌ രാവിലെ മുതലേ മുടിഞ്ഞ തിരക്ക് തുടങ്ങിയിരുന്നു, അതും പതിവിലധികം തിരക്ക്. അതുകൊണ്ട്‌ രണ്ടാമത്തെ ക്യാഷ് കൌണ്ടറും തുറന്ന് അതിൽ ഞാൻ ഇരുന്നു.

ഓരോ മണിക്കൂര്‍ കഴിയുന്തോറും തിരക്ക് കൂടുകയല്ലാതെ കുറഞ്ഞില്ല. അതുകൊണ്ട്‌ സാധാരണയായി രണ്ടു മണി ഷിഫ്റ്റിന് വരുന്ന ആതിര ചേച്ചിയെ രാവിലെ തന്നെ വിളിച്ചു വരുത്തി. കൂടാതെ ഇതുപോലത്തെ തിരക്കുള്ള ദിവസങ്ങളില്‍ മാത്രം ദിവസ ശമ്പളത്തിന്

💬 Comments

View all comments