0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5171

കള്ളനിൽ നിന്ന് ഒരു രഹസ്യവും ഒഴിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ, ഈശ്വരാ...” മുകളില്‍ നോക്കി ദേവി പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.

“പറയടി കള്ളി.” ദേവിയുടെ പുറം കഴുത്തിൽ പതിയെ ഞാൻ തഴുകി. ഒരു നിമിഷം പുഞ്ചിരിയോടെ അവള്‍ കണ്ണുകൾ അടച്ചിരുന്നു.

ഒടുവില്‍ കണ്ണുകൾ തുറന്ന് എന്നെ നോക്കി പറഞ്ഞു, “എന്റെ ഭർത്താവിനേക്കാൾ ചേട്ടനെ ഞാൻ കൂടുതൽ സ്നേഹിക്കുന്നു എന്നതിൽ എനിക്ക് ഭയം ഉണ്ടെങ്കിലും എനിക്കൊന്നും ചെയ്യാൻ കഴിയില്ല. നിങ്ങള്‍ക്ക് വേറെ സ്ത്രീകളോട് ബന്ധം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോ എനിക്ക് ചേട്ടനോട് ദേഷ്യവും വെറുപ്പും തോന്നി. എല്ലാ ആണുങ്ങളും ഇങ്ങനെയാണോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു. ആദ്യം എന്റെ ഭർത്താവ്... പിന്നെ ചേട്ട—"

“നീ എന്താ പറഞ്ഞത്....??!” പെട്ടന്ന് ഇടയ്ക്ക് കയറി ഞാൻ ഉറക്കെ ചോദിച്ചതും ഒന്നും മനസ്സിലാവാതെ ദേവി എന്നെ മിഴിച്ചു നോക്കി.

അത് കഴിഞ്ഞാണ് ദേവി പെട്ടന്ന് സ്വന്തം വായ് പൊത്തിപ്പിടിച്ചത്. അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു വരാൻ തുടങ്ങിയതും എന്റെ മടിയില്‍ നിന്നും എഴുനേറ്റ് ഓടാൻ ദേവി ശ്രമിച്ചു. പക്ഷേ ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ചു വച്ചതും ദേവി എന്റെ തോളില്‍ മുഖം അമർത്തി കരഞ്ഞു.

പക്ഷേ പെട്ടന്നു തന്നെ കരച്ചില്‍ നിർത്തി മുഖം തുടച്ചിട്ട് ദേവി എന്റെ കണ്ണില്‍ നോക്കി.

“അപ്പോ നിന്റെ ഭർത്താവിന് വേറെ പെണ്ണുണ്ട്, അല്ലേ...?”

“അതുതന്നെയാണ് സത്യം.” ദേവി നെടുവീര്‍പ്പോടെ പറഞ്ഞു. “അത് ദേവാംഗന അമ്മായിക്കും അറിയാം. ഇതിന്‍റെ പേരില്‍ അമ്മയും മോനും എപ്പോഴും വഴക്കാണ്. ഞാൻ ചേട്ടനോട് പറഞ്ഞിട്ടില്ലേ, എന്റെ ഭർത്താവ് എപ്പോഴും ബിസിനസ്സിന് മാത്രമേ പ്രാധാന്യം കൊടുക്കത്തുള്ളു എന്ന്.... പക്ഷേ അതിനേക്കാള്‍ കൂടുതൽ പ്രാധാന്യം എന്റെ ഭർത്താവ് മറ്റൊരു സ്ത്രീക്കാണ് കൊടുക്കുന്നത്. അതൊരു കോടീശ്വരിയായ മറാത്തി സ്ത്രീയാണ്. 48 വയസുണ്ട് ആ സ്ത്രീക്ക്. അവരുടെ ഭർത്താവ് പണ്ടേ മരിച്ചു പോയി. മക്കളില്ല. അവളും എന്റെ ഭർത്താവും തമ്മില്‍ ബിസിനസ്സ് പാര്‍ട്നർസ് ആണെന്ന് ആദ്യമൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എട്ടു മാസം മുന്‍പാണ് ഞാൻ എല്ലാം കണ്ടുപിടിച്ചത്. അമ്മയോട് പറയുകയും ചെയ്തു. പക്ഷേ ഞാനും അമ്മയും ചേര്‍ന്ന് വലിയ പ്രശ്നങ്ങൾ

💬 Comments

View all comments