Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ഉണ്ടാക്കിയിട്ടും എന്റെ ഭർത്താവിന് ഒരു കുലുക്കവും ഉണ്ടായില്ല.” ദേവി പറഞ്ഞു നിർത്തി.
“ആ സ്ത്രീയെ ഇഷ്ട്ടപെടാനുള്ള കാരണം എന്താണ്...?” ഞാൻ ചോദിച്ചു.
‘പ്രായം കുറഞ്ഞ പെണ്ണിനെ ഒന്നും എന്റെ ഭർത്താവിന് താല്പര്യമില്ല പോലും... പുള്ളിക്ക് നല്ല പ്രായം കൂടിയ സ്ത്രീയാണ് ഇഷ്ട്ടം. അതുപോലെ ആ സ്ത്രീക്ക് പ്രായം കുറഞ്ഞ ആണിനെ ഇഷ്ട്ടം പോലും. അങ്ങനെ ഇവര്‍ രണ്ടുപേരും സെറ്റായി.” പറഞ്ഞിട്ട് ദേവി ദുഃഖത്തോടെ ചിരിച്ചു. “ശെരി അക്കാര്യം നമുക്ക് കളയാം, ചേട്ടാ, പ്ലീസ്...”
ശരിയെന്ന് ഞാൻ തലയാട്ടി.
ആശ്വാസത്തോടെ ദേവി ഞങ്ങളുടെ കാര്യത്തിലേക്ക് കടന്നു. “ചേട്ടന് വേറെ പെണ്ണുങ്ങളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ദേഷ്യം തോന്നി. അതുകൊണ്ടാണ് നിങ്ങളെ വിളിച്ച് അങ്ങനെ ഞാൻ പറഞ്ഞത്. പക്ഷേ അടുത്ത ദിവസം തന്നെ എനിക്ക് ദേഷ്യവും വെറുപ്പും മാറി. ഒരിക്കലും അധികനേരം ചേട്ടനോട് ദേഷ്യപ്പെട്ട് ഇരിക്കാനും വെറുക്കാനും കഴിയില്ല എന്ന് ഞാൻ മനസ്സിലാക്കി. എന്റെ മനസ്സിൽ സാമേട്ടൻ പതിഞ്ഞു പോയി. ഇനി അതിനെ എനിക്ക് പറിച്ചു മാറ്റാൻ കഴിയില്ല...” അത്രയും പറഞ്ഞിട്ട് അവൾ എന്റെ കവിളിൽ വേദനിപ്പിക്കുന്ന തരത്തിൽ നുള്ളി.
“ആ.. അയ്യോ...” ഞാൻ വിളിച്ചു കൂവി.
പക്ഷേ എന്റെ കരച്ചില്‍ കാര്യമാക്കാതെ ദേവി എന്റെ കവിളിൽ ഒന്നുകൂടി നുള്ളി വേദനിപ്പിച്ച ശേഷം എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “എനിക്കും ജൂലിക്കും ഒരേ ആഗ്രഹം മാത്രമാണ് ഉള്ളത്. അത് ചേട്ടൻ സമ്മതിക്കണം... പിന്നെ ജൂലി എന്നോട് ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഇതും ഒന്നാണ്..”
“നിങ്ങൾ രണ്ടു പേര്‍ക്കും ഒരേ ആഗ്രഹമോ..? എന്താ അത്..?” എന്റെ കവിളിൽ തടവി വേദന മാറ്റിയ ശേഷം എന്റെ രണ്ടു കവിളും പൊത്തി പിടിച്ചുകൊണ്ട് ചോദിച്ചു.
അവളുടെ നുള്ളിൽ നിന്നും രക്ഷപ്പെടാന്‍ ഞാൻ എന്റെ കവിളും പൊത്തിപ്പിടിച്ചിരിക്കുന്നത് കണ്ട് ദേവി ചിരിച്ചെങ്കിലും പെട്ടന്ന് അവളുടെ മുഖം സീരിയസ്സായി മാറി.
“ഒന്നുകില്‍ ജൂലി അല്ലെങ്കിൽ ഞാൻ, ഞങ്ങളുടെ കൂടെ അല്ലാതെ വേറെ ഒരു പെണ്ണിനേയും തിരക്കി ചേട്ടൻ പോകരുത്...” ദേവി പറഞ്ഞത് കേട്ട് ഞാൻ വായ് പൊളിച്ചു.
എന്തു പറയണം എന്നറിയാതെ ഞാൻ കുഴഞ്ഞു. മറ്റാരുടെയും കൂടെ പോകാൻ എനിക്കിപ്പോ
💬 Comments
View all comments