Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
താല്പര്യമില്ല... പക്ഷേ ഓസ്ട്രേലിയ പോകുന്നത് വരെ സാന്ദ്രയെ എനിക്ക് ഒഴിവാക്കാൻ കഴിയില്ല എന്നതാണ് സത്യം. അക്കാര്യം ദേവിയോട് പറയാനും കഴിയില്ല.
“നീ പറഞ്ഞ ലിസ്റ്റിലുള്ള ആരോടും എനിക്കിപ്പോ തെറ്റായ ബന്ധമില്ല, ദേവി... അത് ജൂലിക്കും അറിയാം..” കൂടുതൽ വിശദീകരിക്കാതെ അത്രയും പറഞ്ഞു ഞാൻ നിര്‍ത്തി.
ശേഷം ഞാൻ ദേവിയുടെ കണ്ണില്‍ നോക്കി. ഇവരൊക്കെ കൂടാതെ വേറെ ആരെങ്കിലും എനിക്ക് ഉണ്ടോ എന്ന് ദേവി ചോദിക്കുമോ എന്നായിരുന്നു എന്റെ ആശങ്ക.
ഭാഗ്യത്തിന് ദേവി അങ്ങനെയൊന്നും ചോദിച്ചില്ല. ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖത്ത് ആശ്വാസം മാത്രമാണ് നിറഞ്ഞത്.
“ജൂലിയും എന്നോട് പറഞ്ഞായിരുന്നു.. ചേട്ടന് അവരോട് ബന്ധം ഒന്നും ഇല്ലെന്ന്...”
“ഓഹോ അപ്പോ നീയും ജൂലിയും തമ്മില്‍ സ്ഥിരമായി കോണ്ടാക്റ്റ് ഉണ്ടല്ലേ...?!” ഞാൻ ചോദിച്ചു.
“ഉണ്ടെന്ന് കൂട്ടിക്കോളു..” ദേവി എന്റെ മടിയില്‍ നിന്നും എഴുനേറ്റ് എന്റെ അടുത്ത് ഇരുന്നു കൊണ്ട് ചിരിച്ചു. “പിന്നേ നമ്മൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജൂലി ഒന്നും പറയില്ല, ട്ടോ, ചേട്ടൻ പേടിക്കേണ്ട...” അവള്‍ കൂട്ടിചേര്‍ത്തു.
“ഓഹ്... അപ്പോ ഞാൻ ഇവിടെ വരുന്ന കാര്യം ജൂലിക്ക് അറിയാമോ...? ഇവിടെ ഇന്നു നടന്നത് ഒക്കെ നീ അവളോട് പറയുമോ...?” ആശങ്കയോടെ ഞാൻ ചോദിച്ചു.
“അയ്യോ.. ചേട്ടനെ ഞാൻ ഇങ്ങോട്ട് വിളിച്ചതും പിന്നേ ചേട്ടൻ ഇന്നിവിടെ വരുന്ന കാര്യവും ഒന്നും ജൂലിയോട് ഞാൻ പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ ജൂലി ഒന്നും പറയില്ല എന്നറിയാം.. എന്നാലും ഞാനായിട്ട് പറയില്ല... ചേട്ടനും അവളോട് പറയേണ്ട എന്നാണ് എന്റെ അഭിപ്രായം...” ദേവി മടിച്ചു മടിച്ച് കൂട്ടിചേര്‍ത്തു, “പക്ഷേ ജൂലി എങ്ങനെയെങ്കിലും ഇക്കാര്യം അറിഞ്ഞ് എന്നോട് ചോദിച്ചാൽ ഒന്നും ഞാൻ ഒളിച്ചു വയ്ക്കില്ല, ട്ടോ.”
ദേവി പറഞ്ഞതിന് മറുപടിയായി ഞാൻ ഒന്നും പറയാൻ തുനിഞ്ഞില്ല.
“അപ്പോ ചേട്ടന്‍ മറക്കരുത്. സമയവും സന്ദര്‍ഭം ലഭിക്കും പോലെ എന്റെ കൂടെ ചേട്ടന് എന്തും ആവാം.. പക്ഷേ ഞാനോ ജൂലിയോ ഒഴികെ വേറെ ആരുടെ കൂടെയും ചേട്ടൻ പോകരുത്. ചേട്ടനെ വേറെ സ്ത്രീകളുടെ കൂടെ പോകാൻ അനുവദിക്കരുത് എന്ന് ജൂലി എന്നോട് പ്രത്യേകം പറഞ്ഞ് ഏല്‍പ്പിച്ചതുമാണ്... ചേട്ടൻ ആരുടെ കൂടെയും പോകാതെ
💬 Comments
View all comments