Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ഭാഗത്തേക്ക് ഒന്ന് നോക്കിയ ശേഷം എന്റെ അടുക്കൽ വന്നു.
“ഞാൻ ആരെയും കുറ്റം പറയില്ല. ജീവിതം ഇങ്ങനെയാണ്. എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാവും... ചിലതിനെ തരണം ചെയ്ത് മുന്നോട്ട് നീങ്ങാന്‍ കഴിയും... മറ്റുചിലത് നമ്മെ തളർത്തി വഴിതെറ്റിച്ച് തകർത്തു കളയും. പക്ഷേ നമ്മൾ എത്ര തളർന്നു പോയാലും ഒരിക്കലും തകർത്തു പോകരുത്. ശരിയും തെറ്റും എന്താണെന്ന് മനസ്സിൽ ഉറപ്പിച്ചു നിര്‍ത്തിയാൽ ചില തെറ്റുകളിൽ നിന്നെങ്കിലും ഒഴിഞ്ഞുമാറി ജീവിക്കാൻ കഴിയും.. മനുഷ്യര്‍ തെറ്റുകൾ ചെയ്യും, മോനേ.. പക്ഷേ അതിനെ തിരുത്തി ജീവിക്കാൻ ശ്രമിക്കുന്നതാണ് ഉത്തമം.” അത്രയും പറഞ്ഞിട്ട് അമ്മായി പുഞ്ചിരിച്ചു. “എന്റെ മനസ്സിലുള്ള എല്ലാ വിഷമങ്ങളും വേദനകളും മാറി, കേട്ടോ. ആരോടും എനിക്ക് ദേഷ്യമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളു.”
ഒരിക്കല്‍ കൂടി അമ്മായി പുഞ്ചിരിച്ചു. എന്നിട്ട് എന്റെ കൈയിൽ നിന്നും കാലി ഗ്ലാസ്സും വാങ്ങി മെല്ലെ തിരിഞ്ഞ് അമ്മായി അകത്തേക്ക് നടന്നു.
എന്റെയും മനസ്സിലുള്ള ഭാരം പെട്ടന്ന് കുറഞ്ഞതു പോലെ തോന്നി. ഉള്ളില്‍ ആശ്വാസം നിറഞ്ഞു. മങ്ങിയിരുന്ന ബുദ്ധി നല്ലോണം തെളിഞ്ഞത് പോലെയും തോന്നി. അവസാനം ഞാനും മെല്ലെ അകത്തേക്ക് നടന്നു.
റൂമിൽ ചെന്ന് കൈയും മുഖവും കഴുകി ഞാൻ നേരെ കിച്ചനിൽ പോയി.
“വിശക്കുന്നുണ്ടോ...” അമ്മായി പുഞ്ചിരിയോടെ ചോദിച്ചു.
“ദേ, കഴിഞ്ഞു ചേട്ടാ.” ജൂലി എന്നെ നോക്കി പറഞ്ഞു.
ഞങ്ങൾ എല്ലാവരുംകൂടി ഭക്ഷണം എല്ലാം എടുത്തു കൊണ്ട് ഡൈനിംഗ് റൂമിൽ വച്ചു. ശേഷം വർത്തമാനം പറഞ്ഞും ചിരിച്ചും സന്തോഷിച്ചും ഞങ്ങൾ ഭക്ഷണം കഴിച്ചു. സാന്ദ്രയുടെ മുഖത്തും നല്ല സന്തോഷം ഉണ്ടായിരുന്നു.. ചെറിയ ദുഃഖം പോലും അവളില്‍ ഞാൻ കണ്ടില്ല. എനിക്ക് ആശ്വാസം തോന്നി.
കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും പൂമുഖത്ത് ചെന്നിരുന്നു.
“ഇന്നലെ ഞാൻ നിന്റെ ഇളയമ്മയെ ചെന്ന് കണ്ടിരുന്നു, സാം...” പെട്ടന്ന് അമ്മായി ശാന്തമായി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി നിവര്‍ന്ന് അവരെ തുറിച്ചു നോക്കി.
വല്ലാത്ത ദേഷ്യവും സങ്കടവും എന്റെ ഉള്ളില്‍ നിറഞ്ഞു.
“എന്തിനാ അവിടെ പോയത്...?” ദേഷ്യത്തില്‍ ഞാൻ ചോദിച്ചു. എന്നിട്ട് ജൂലിയുടെ മുഖത്ത് നോക്കി.
ജൂലി പെട്ടന്ന് അസ്വസ്ഥയായി മുഖം താഴ്ത്തിയിരുന്നതും ഞാൻ
💬 Comments
View all comments