0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5238

തുടയിൽ ആഞ്ഞൊരടി തന്നു.

“അമ്മേ...!!” കരഞ്ഞുകൊണ്ട് പുകയുന്ന തുടയിൽ ഞാൻ വിരണ്ടു തടവി.

“ചോദിച്ചത്‌ കേട്ടില്ലേ നീയെന്താ അങ്ങോട്ടൊന്നും വരാത്തത്..? എന്റെ ശരീരം മാത്രമാണ് നി സ്നേഹിച്ചത്, അല്ലേ...? അതുകൊണ്ടല്ലേ അങ്ങനെ ഒന്നും വേണ്ടെന്ന് പറഞ്ഞപ്പോ എന്നെ നീ മറന്നു പോയത്..?” അവള്‍ ശബ്ദം താഴ്ത്തി കടുത്ത കോപത്തോടെ ചോദിച്ചു.

“എഡി, എന്തൊക്കെയാ നീ പറയുന്നേ. അതല്ല സത്യമെന്ന് നിനക്കും അറിയാം...” തുട തടവിക്കൊണ്ട് ഞാനവളെ തുറിച്ചു നോക്കി.

“ഓഹോ.. പിന്നെ എന്തുകൊണ്ട്‌ നീ വീട്ടില്‍ വന്നില്ല. പപ്പയും മമ്മിക്കും നല്ല വിഷമമുണ്ട്. എപ്പോഴും കൂട്ട് പിടിച്ചു നടക്കുന്ന എന്റെ ഭർത്താവും നിന്നെ കുറിച്ച് ആയിരം വട്ടം തിരക്കി. പുള്ളി നല്ല തിരക്കില്‍ പെട്ടുപോയി, അതുകൊണ്ടാണ് അദ്ദേഹം നിന്നെ തിരക്കി ഇങ്ങോട്ട് വരാത്തത്.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞിട്ട് എന്റെ തുടയിലും കൈയിലും മാറിമാറി അടിച്ചു.

“അയ്യോ...” ഞാൻ അവളുടെ കൈ പിടിച്ചു വച്ചു. “എന്റെ പൊന്നു വിനി. ഞാനും അല്‍പ്പം തിരക്കില്‍ പെട്ടുപോയി.”

“ഓഹോ... നിന്റെ ഒരു തിരക്ക്..! ഞാൻ ഇവിടെ വന്നപ്പോ നീ മലര്‍ന്നു കിടന്ന് ഉറങ്ങുന്നതാണല്ലോ കണ്ടത്.” എന്റെ പിടിയില്‍ നിന്നും കൈ കുടഞ്ഞു മാറ്റിയിട്ട് അവൾ എന്നെ വീണ്ടും അടിക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാൻ പിന്നെയും അവളുടെ കൈ പിടിച്ചു വച്ചു.

“എഡി സോറി.... എന്റെ തെറ്റാണ്... പ്ലീസ്, എന്നോട് ക്ഷമിക്ക്, വിനി.” ഞാൻ വെപ്രാളത്തിൽ പറഞ്ഞു.

അവസാനം വിനില ഒന്ന് തണുത്തു. “ഇത്തവണ ഞാൻ ക്ഷമിക്കാം. ഇനി അങ്ങോട്ട് വരാൻ ഇതുപോലത്തെ വലിയ ഗ്യാപ്പ് വരുത്തിയാൽ ഞാൻ നിന്നെ തല്ലിക്കൊല്ലും.” അവള്‍ കോപത്തോടെ പറഞ്ഞിട്ട് ശാന്തയായി.

“എപ്പോഴും ഞാൻ വിചാരിക്കും, അങ്ങോട്ട് വരണമെന്ന്... പക്ഷേ കഴിഞ്ഞില്ല.” കുറ്റബോധത്തോടെ ഞാൻ പറഞ്ഞു.

കുറച്ചുനേരം എന്റെ കണ്ണില്‍ തന്നെ നോക്കിയിരുന്ന ശേഷം അവള്‍ വാതില്‍ക്കല്‍ ഒന്നു നോക്കിയിട്ട് എന്റെ നേര്‍ക്ക് തല തിരിച്ചു, “സത്യം പറയട, നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ..?”

“പോടി കൊരങ്ങി. എനിക്ക് ദേഷ്യം ഒന്നുമില്ല. എന്നോടുള്ള നിന്റെ സ്നേഹത്തെ ഞാൻ മുതലെടുത്തു എന്ന വിഷമം മാത്രമേ എനിക്കുള്ളു. അതുകൊണ്ടാണ് നിന്റെ മുന്നില്‍

💬 Comments

View all comments