Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
തിരിച്ചു പോകു. ഇനി ഞാനായിട്ട് ചേട്ടനെ വിളിക്കുന്നത് വരെ ചേട്ടൻ എന്നെ വിളിക്കരുത്, ട്ടോ. പിന്നെ ഇന്നു രാത്രി ചേട്ടൻ ഇങ്ങോട്ട് വരണം.” എന്നും പറഞ്ഞ് അവള്‍ വച്ചു.
ഇന്നു രാത്രി ജൂലി മരുന്ന് കഴിക്കുന്ന രാത്രിയായിരുന്നു. അതുകൊണ്ട് അവള്‍ ഉറങ്ങിയതും ഞാൻ ദേവിയുടെ വീട്ടില്‍ ചെന്നു. ആ രാത്രി ഞാനും ദേവിയും തകർത്തു കളിച്ചു. ദേവി അന്ന് പതിവിലും സന്തോഷവതിയായിരുന്നു.
ദിവസങ്ങൾ പിന്നെയും കടന്നുപോയി.
ഒരു ദിവസം മാളിൽ നിന്നും വീട്ടില്‍ എത്തിയപ്പോ ജൂലിയും അമ്മായിയും സാന്ദ്രയും ഭയങ്കര ചര്‍ച്ചയില്‍ ആയിരുന്നു. ഞാൻ കേറി ചെന്നതും സാന്ദ്ര എന്റെ അടുത്തേക്ക് ഓടി വന്നു.
“എന്റെയും ദീപ്തിയുടെ വിസ റെഡിയായി, ചേട്ടാ... അടുത്ത മാസം 8 ന് ഞങ്ങൾ യാത്ര തിരിക്കും.” സാന്ദ്ര സന്തോഷത്തോടെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളില്‍ വിഷമം നിറഞ്ഞു നിന്നു.
“എട്ടാം തിയതിക്ക് വെറും 23 ദിവസമല്ലേയുള്ളു...?” ഞാൻ ചോദിച്ചു.
അവള്‍ തലയാട്ടി
“ശെരി മോളെ... നിനക്ക് എന്തൊക്കെയാണോ വേണ്ടത് അതൊക്കെ ഈ ശനിയാഴ്ച തന്നെ നമുക്ക് ഷോപ്പിങ് ചെയ്യാം.” ഞാൻ അവളോട് പറഞ്ഞു.
“ശെരിയാ.. ഷോപ്പിങ് പെട്ടന്ന് ചെയ്യുനതാണ് നല്ലത്. അവസാന സമയത്ത് പലതും നമ്മൾ മറന്നുപോകും...” അമ്മായി ആരോടെന്നില്ലാതെ പറഞ്ഞു.
അന്നു രാത്രി സാന്ദ്ര ആരോടും സംസാരിക്കാതെ വേഗം കഴിച്ചിട്ട് മുകളില്‍ പോയി. ഞാനും ജൂലിയും റൂമിൽ വന്ന് കിടന്നു.
ജൂലി ഭയങ്കര ടെൻഷനിൽ ആണെന്ന് കണ്ട് അവളെ ഞാൻ ചേര്‍ത്തു പിടിച്ചു. “സാന്ദ്ര പഠിക്കാൻ അല്ലേ പോകുന്നത്..? സമയം പമ്പരം പോലെ കറങ്ങി തീരും.” അവളുടെ നെറ്റിയിൽ ഞാൻ ഉമ്മ
💬 Comments
View all comments