Chapter Title : സാംസൻ 4 [Eros - God of Lust]
റെഡിയായി, ഇപ്പോ കൊണ്ടുവരാം.” കിച്ചനിൽ നിന്നും കാര്‍ത്തിക ഹാളിലേക്ക് എത്തി നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
ഞാനും അവളെ നോക്കി പുഞ്ചിരിച്ചു.
ഇവിടെ വന്നാൽ എപ്പോഴും ഞാൻ ഇരിക്കാറുള്ള ആ കുഞ്ഞ് ഊഞ്ഞാലിൽ ഞാൻ ചെന്നിരുന്നു. എന്നിട്ട് അതിന്റെ ഇരുവശത്തള്ള ചങ്ങലയിൽ പിടിച്ച് പതിയെ ആടിക്കൊണ്ട് ഗോപനെ നോക്കി.
പക്ഷേ പെട്ടന്ന് ആട്ടം നിർത്തി ഗോപനെ ഞാൻ മിഴിച്ചു നോക്കി.
“എടാ മച്ചു, നിന്റെ ഈ പോസിലുള്ള നില്‍പ്പിൽ ഷക്കീല പോലും തോറ്റു പോകും.” ചിരിച്ചു കൊണ്ട് അവന്റെ കാലിന്റെ ഇടയില്‍ ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കാണിച്ചു.
പെട്ടന്ന് എന്റെ പിന്നില്‍ നിന്നും കാര്‍ത്തികയുടെ മണികിലുക്കം പോലത്തെ പൊട്ടിച്ചിരി ഉയർന്നു.
അപ്പോൾ ഞാൻ കണ്ടതിനെ അവളും കണ്ടെന്ന് മനസ്സിലായതും, ചിരിച്ചു കൊണ്ട് ഞാന്‍ തിരിഞ്ഞു അവളെ നോക്കി.
കൈയിലിരുന്ന ചായ ട്രേ ടീ പോയിൽ വച്ചിട്ട് കാര്‍ത്തിക തറയിൽ ഇരുന്ന ശേഷം ഒരു കുഷൻ ചെയറിൽ നാണിച്ച് ചുവന്ന മുഖത്തിനെ അമർത്തി കൊണ്ട് നിര്‍ത്താതെ ചിരിച്ചു.
കാര്യം മനസ്സിലാവാതെ ഗോപന്‍ എന്നെ നോക്കി. ഞാൻ പിന്നെയും അവന്റെ കാലിന്റെ ഇടയില്‍ കണ്ണ് കൊണ്ട് കാണിച്ചതും അവന്‍ കുനിഞ്ഞു നോക്കി.
ലുങ്കി അകന്നു മാറി അവന്റെ സാധനം തൂങ്ങിയാടുന്ന കാഴ്ചയാണ് അവന്‍ കണ്ടത്. നീളം ഉണ്ടെങ്കിലും, വെറും രണ്ട് വിരല്‍ വണ്ണം മാത്രമേ അവന്റെ സാധനത്തിന് ഉണ്ടായിരുന്നുള്ളു. പക്ഷേ മണികള്‍ രണ്ടും നല്ല വലുതായിരുന്നു. അത് രണ്ടും അതിന്റെ സഞ്ചിയിൽ നല്ലതുപോലെ അയഞ്ഞ് തൂങ്ങി കിടന്നാടി. കാണാന്‍ അത്ര ചേലൊന്നും ഇല്ലായിരുന്നു.
ഉടനെ പൊട്ടിച്ചിരിച്ചു കൊണ്ട് വേഗം അവന്‍
💬 Comments
View all comments