0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 4774

ശേഷം അവള്‍ പറഞ്ഞ രണ്ടാമത്തെ നമ്പറും സേവ് ചെയ്തിട്ട്, എന്റെ നമ്പര്‍ കൊടുക്കാനായി ദേവിക്ക് ഞാൻ ഒരു മിസ്സ്ഡ് കോളും കൊടുത്തു.

“പിന്നേ ചേട്ടൻ എന്നെ ദേവി എന്ന് വിളിച്ചാല്‍ മതി. മുതിര്‍ന്നവര്‍ എന്നെ ടീച്ചർ എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ ഏതോ പോലെ.” അവള്‍ ചടപ്പോടെ പറഞ്ഞതും ഞാനും തലയാട്ടി.

ശേഷം വിനിലയും ദേവിയും മാറി നിന്ന് എന്തോ കാര്യമായി സംസാരിക്കാൻ തുടങ്ങി. സുമി എന്നോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

അവസാനം മഴ തോർന്നതും ഞാനും വിനിലയും സുമിയേ കൂട്ടിക്കൊണ്ട് സ്കൂളിന്റെ പുറത്തേക്ക് വന്നു.

സുമിയെ മുന്നില്‍ ഇരുത്തി... വിനില പുറകില്‍ കേറിയതും ഞാൻ സൂക്ഷിച്ച് ബൈക്ക് ഓടിച്ചു.

“ഡാ വായിനോക്കി..., മീറ്റിംഗ് സമയത്ത് ദേവിയെ വിഴുങ്ങും പോലെയാണല്ലോ നോക്കിയത്‌...!?” പോകുന്ന വഴിക്ക് വച്ച് വിനില എന്റെ തുടയിൽ നുള്ളി കൊണ്ട്‌ അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചു.

“ദൈവമേ....,, എവിടെ ചെന്നാലും എന്നെ കുറ്റപ്പെടുത്താനായി നി ആരെയെങ്കിലും ഏല്‍പ്പിക്കുന്നത് എന്തിനാ....?” ദൈവത്തോട് ഞാൻ പരാതി പറഞ്ഞതും വിനില ചിരിച്ചു.

“എടാ സാം, ദേവിക്ക് വേണമെങ്കിൽ നിന്റെ നമ്പറിനെ ആതിര ചേച്ചിക്ക് കൊടുത്തിട്ട് അവരെ കൊണ്ടുതന്നെ നിന്നെ വിളിപ്പിക്കാമായിരുന്നു. പക്ഷേ എന്റെ പുറത്തുള്ള വിശ്വാസത്തിന്‍റെ പേരിലാണ് ദേവി സ്വന്തം നമ്പര്‍നെ നിനക്ക് തന്നതെന്ന് ഓർക്കണം. അതുകൊണ്ട്‌ എന്റെ പോന്നു മോന്‍ മിസ്സ് യൂസ് ഒന്നും ചെയ്തേക്കല്ലേ...!!”

“ഞാൻ മിസ് യൂസ് ഒന്നും ചെയ്യില്ല.”

“കൂടാതെ, എന്നെ നിനക്ക് നന്നായറിയാം..! ആരുടെ പുറത്ത്‌ തെറ്റാണെങ്കിലും എനിക്കത് വിഷയമല്ല, നമ്മുടെ കുടുംബത്തിന് പുറത്തുള്ള ആര് നിന്നെ കുറ്റം പറഞ്ഞാലും അവരോട് ഞാൻ ക്ഷമിക്കില്ല... അവർ വിവരമറിയുകയും ചെയ്യും. അതുകൊണ്ട്‌ എനിക്കും ദേവിക്കും ഇടയില്‍ നി പ്രശ്നം ഒന്നും വരുത്തരുത്.” വിനില സീരിയസ്സായി പറഞ്ഞു.

“എടി, ഞാൻ ആരെയും ശല്യം ചെയ്യാനൊന്നും പോണില്ല, പോരെ..!?”

“അതുമതി.” എന്റെ മാറില്‍ തഴുകി കൊണ്ട്‌ അവള്‍ പറഞ്ഞു.

“ദേവിയുടെ ഭർത്താവിന് എന്താ ജോലി..?” ഞാൻ ചോദിച്ചു.

“പുള്ളി മുംബൈയില്‍ എന്തോ ബിസിനസ്സ് ചെയ്യുന്നു. മാസത്തിൽ നാലോ അഞ്ചോ ദിവസം ഇവിടെ നാട്ടില്‍ നില്‍ക്കും.”

അതിനുശേഷം ഞാൻ കൂടുതൽ ഒന്നും

💬 Comments

View all comments