0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3664

മരുമകളെ ഹാളില്‍ കിടത്തി കളിക്കാനായി ഒളിച്ചും പാത്തും വന്നത് പോലെയാണ് അവരുടെ നോട്ടവും ഭാവവും.

സത്യത്തിൽ അങ്ങനെ ഒരു ആഗ്രഹം എന്റെ മനസ്സിൽ ഇല്ലാതില്ല. അതിനെ ആലോചിച്ച് എന്റെ ഉള്ളില്‍ ഞാൻ ചിരിച്ചു പോയി.

“എന്റെ മുഴുവന്‍ പേര് സാംസൻ ജോർജ് എന്നാണ്. എന്റെ പപ്പയുടെ പേരാണ് ജോർജ്. പപ്പ ഒരു ചെറിയ ബിസിനസ്സ് ചെയ്യുന്നു. ഞാൻ ചെറിയൊരു മാൾ നടത്തുന്നു. ഞാൻ ആരെയും പറ്റിച്ചിട്ടില്ല ചതിച്ചിട്ടില്ല കൊന്നിട്ടില്ല. ഞാൻ വെറും പാവമാണ്.”

ഞാൻ പറഞ്ഞതൊക്കെ കേട്ട് ആന്റി അന്തിച്ചു പോയി. എന്നിട്ട് പെട്ടന്ന് വിനിലയെ അവർ ഒന്ന് നോക്കി. ശേഷം എന്തോ കാര്യമായി ചിന്തിക്കും പോലെ ചുണ്ടില്‍ വിരലും കൊടുത്തിരുന്നു.

വിനിലയാണെങ്കിൽ വായും പൊത്തി ചിരിക്കുന്നതാണ് ഞാൻ കണ്ടത്. അന്നേരം വലിയ ഒരു ട്രേയുമായി കിച്ചനിൽ നിന്നും ഹാളിലേക്ക് കാല്‍ എടുത്തു വച്ച ദേവി പോലും അവിടെതന്നെ നിന്നിട്ട് ശബ്ദം ഇല്ലാതെ ചിരിക്കുന്നത് കണ്ടു. അതുകാരണം ഗ്ലാസ്സിൽ നിന്നും ജ്യൂസ് തുളുമ്പി ട്രേയിൽ ചിന്തി.

“ഇത്രയും കാലം ഞാൻ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന എന്റെ എല്ലാ രഹസ്യങ്ങളും ഞാൻ ആന്റിയോട് പറഞ്ഞില്ലേ...! പക്ഷെ ആന്റിയുടെ പേരിന്‍റെ ആദ്യ അക്ഷരം പോലും ആന്റി എന്നോട് പറഞ്ഞില്ലല്ലോ..!!”

ഞാൻ പറഞ്ഞത് കേട്ട് ആന്റിയുടെ മുഖത്ത് പെട്ടന്ന് ഒരു നേര്‍ത്ത ചിരി മിന്നിമറഞ്ഞു. പക്ഷേ അവരുടെ മുഖം കണ്ടിട്ട് അവർ ഉള്ളില്‍ ചിരിക്കുന്നത് പോലെയാണ് തോന്നിയത്‌.

“എന്റെ പേരിനെ പോലെ ആന്റിയുടെ പേരിനേയും രഹസ്യമായിട്ടാണ് വച്ചേക്കുന്നതെങ്കിൽ പറയേണ്ട, സാരമില്ല..!” അത്രയും ഞാൻ പറഞ്ഞു കഴിഞ്ഞതും വിനിലയും ദേവിയും അല്‍പ്പം ഉറക്കെ ചിരിച്ചുപോയി.

അന്നേരം ആന്റിയുടെ ഗൗരവം ഒന്ന് മാറുകയും കുപ്പിവള കിലുക്കിയത് പോലെ ചിരിക്കുകയും ചെയ്തു. പക്ഷേ രണ്ടുമൂന്നു സെക്കണ്ടിൽ തന്നെ ആന്റിയുടെ ആ ചിരി മാറുകയും അവരുടെ ഗൗരവം തിരികെ വരികയും ചെയ്തു.

പക്ഷേ ഇപ്പൊ എന്നോടുള്ള വെറുപ്പും സംശയവും എല്ലാം മാറിയിരുന്നു.

ആന്റി അങ്ങനെ ചിരിച്ചത് കണ്ടതും ദേവിയും വിനിലയും ആശ്ചര്യത്തോടെ പരസ്പരം നോക്കി.

“ദേവാംഗന, അതാണ് എന്റെ പേര്‌.” ആന്റിയുടെ സോഫ്റ്റ് ശബ്ദം പറഞ്ഞു. ശേഷം ഒരു

💬 Comments

View all comments