0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3418

“ചിലപ്പോ വെറും ആകര്‍ഷണം ആയിരിക്കാം... അതുമല്ലെങ്കില്‍ ആ വ്യക്തിയുടെ ക്യാരക്ടര്‍ അവള്‍ക്ക് ഇഷ്ട്ടപ്പെടട്ടിട്ടുണ്ടാകും.” എന്റെ അനുമാനങ്ങൾ ഞാൻ അറിയിച്ചു.

“ചിലപ്പോ ആയിരിക്കാം...!!” ദേവിയും സമ്മതിച്ചു.

“അപ്പോ അങ്ങനെ ഉള്ളവരെ കുറിച്ച് ചേട്ടന്റെ അഭിപ്രായം എന്താണ്...?” ദേവി ചോദിച്ചു.

ആ ചോദ്യം എന്നെ ചിരിപ്പിച്ചു. എനിക്കു തന്നെ എത്ര പേരോടാണ് ഇഷ്ട്ടം തോന്നിയിട്ടുള്ളത്... പോരാത്തതിന് അറിഞ്ഞു കൊണ്ട്‌ രണ്ട് പേരെ കളിച്ചില്ലേ.. പിന്നെ ആളുമാറി ഒരാളെയും കളിച്ചു. ദേവിയെ പോലും എനിക്ക് ഇഷ്ട്ടമാണ്. പക്ഷേ ഇതൊക്കെ അവളോട് പറയാൻ കഴിയില്ലല്ലോ...!

“എന്റെ അഭിപ്രായം പറഞ്ഞാൽ ശരിയാവില്ല...” ഞാൻ മറുപടി കൊടുത്തു.

“അതെന്താ ശെരിയാവാത്തെ...?” അവള്‍ ചോദിച്ചു.

“വെറുതെ ഞാനായിട്ട് എന്റെ വില എന്തിന്‌ കളയണം....!!”

“ചേട്ടൻ പറഞ്ഞോളൂ, പ്ലീസ്. നിങ്ങള്‍ തരംതാഴ്‌ത്തി ഒന്നും ഞാൻ കാണില്ല, പ്രോമിസ്.”

“എന്നാൽ ആദ്യം നിന്റെ അഭിപ്രായം പറ, എന്നിട്ട് ഞാൻ പറയാം.”

“അത് പറ്റില്ല, ഈ ചോദ്യം എന്റെയായിരുന്നു. അതുകൊണ്ട്‌ ആദ്യം ചേട്ടൻ പറയൂ, എന്നിട്ട് ഞാൻ പറയാം.”

“ശെരി, ആദ്യം ഞാൻ തന്നെ പറയാം.” അതും പറഞ്ഞ്‌ അല്‍പ്പനേരം ആലോചിച്ച ശേഷം ഞാൻ തുടർന്നു, “വിവാഹം കഴിഞ്ഞാലും വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയത്‌ കൊണ്ട്‌ ഞാൻ കുറ്റം പറയില്ല, ആരെയും തെറ്റായി വിലയിരുത്താനും പോണില്ല. മനുഷ്യന്റെ മനസ്സ് എപ്പോ എന്ത് ചിന്തക്കും, എന്ത് ആഗ്രഹിക്കും, എന്നൊന്നും പറയാന്‍ കഴിയില്ല. നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങൾ തെറ്റും ചിലത് ശരിയും ആയിരിക്കാം, പക്ഷേ ഓരോ വ്യക്തിയുടെ മനസ്സിലുള്ള ആഗ്രഹം പോലെ ജീവിക്കാൻ കഴിയണം എന്നാണ്‌ എന്റെ അഭിപ്രായം.”

“അയ്യേ....!!”

“എന്ത് അയ്യേ..?!” ഞാൻ ചോദിച്ചു.

“അപ്പോ വിവാഹം കഴിഞ്ഞ സ്ത്രീക്ക് വേറെ ആരോടെങ്കിലും സ്നേഹമോ... വേറെ എന്തെങ്കിലും തോന്നിയാലോ, അത് തെറ്റില്ല എന്നാണോ ചേട്ടൻ വാദിക്കുന്നത്...?”

“തെറ്റില്ല എന്നൊന്നും ഞാൻ വാദിച്ചില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, തെറ്റാണെങ്കിലും ശരിയാണെങ്കിലും എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യും.”

“ഓഹോ..! അപ്പോ ചേട്ടന് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാല്‍ ചേട്ടൻ എന്തു ചെയ്യും...?”

“അതൊക്കെ പുറത്ത്‌ പറഞ്ഞാൽ ശരിയാവില്ല...!”

“അതൊക്കെ ശരിയാവും. ഞാൻ

💬 Comments

View all comments