0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 4333

സോറി... സോറി... ഒരായിരം സോറി...” ഞാൻ കൂവി വിളിച്ചു.

അന്നേരം റോഡില്‍ കുറച്ച് വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടിയിരുന്നു. കാല്‍ നടയാത്രക്കരും ഉണ്ടായിരുന്നു. അവരൊക്കെ ഞാൻ കൂവിയത് കേട്ട് ഞങ്ങളെ നോക്കി. ചിലരൊക്കെ ചിരിക്കുന്നത് കേട്ടു.. ചിലര്‍ എനിക്ക് വട്ടാണെന്ന പോലെ നോക്കി. ഞാൻ അല്‍പ്പം സ്പീഡ് കൂട്ടി ആ പരിസരം വിട്ടു.

ഉടനെ സാന്ദ്ര പൊട്ടിച്ചിരിച്ചു. അല്‍പ്പം കഴിഞ്ഞ് അവള്‍ കടിച്ച ഭാഗത്ത് രണ്ടു വട്ടം മുത്തി. എന്നിട്ട് എന്റെ അരയില്‍ കൈ ചുറ്റി പിടിച്ചു.

“ചേട്ടാ...?”

“എന്തടി മോളെ...?”

“ഞാൻ കന്യാസ്ത്രീ ആവുന്നതിൽ എന്താണ് ചേട്ടന്റെ അഭിപ്രായം...?”

അവള്‍ ഗൗരവപൂര്‍വ്വം ചോദിച്ചത്‌ കേട്ട് ഞാൻ ഞെട്ടി. പെട്ടന്ന് എനിക്ക് തല ചുറ്റിയത് കൊണ്ട്‌ ഞാൻ വേഗം ബൈക്ക് ഒതുക്കി നിര്‍ത്തി.

കണ്ണില്‍ ഇരുട്ട് കേറിയത് പോലെ എനിക്ക് തോന്നി. ഞാൻ കുനിഞ്ഞ് ബൈക്ക് ടാങ്കിൽ തല മുട്ടിച്ചിരുന്നു. സാന്ദ്ര പേടിച്ചു പോയി.

അവള്‍ വേഗം ഇറങ്ങി മുന്നോട്ട് വന്ന് എന്റെ മുഖം പിടിച്ചുയർത്തി.

“എന്തുപറ്റി ചേട്ടാ..!” അവള്‍ പേടിച്ച് കരയും പോലെ ചോദിച്ചു.

അന്നേരം വഴിയേ പോയ ഒരു ബൈക്കും ഒരു സുമോയും ഒതുക്കി നിർത്തി. സുമോ യില്‍ നിന്നും ഒരു ചേട്ടനും ഭാര്യയും.. പിന്നെ ബൈക്കില്‍ നിന്ന് ഒരു മധ്യവയസ്ക്കനും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടു.

“എന്തുപറ്റി മോളെ...” ആദ്യം അടുത്തെത്തിയ മധ്യവയസ്ക്കൻ സാന്ദ്രയോട് ചോദിച്ചു. എന്നിട്ട് എന്റെ തോളത്ത് പിടിച്ചു കൊണ്ട്‌ എന്നെ നോക്കി. “എന്തുപറ്റി.. ആശുപത്രിയിൽ പോണോ..?” ആശങ്കയോടെ അയാള്‍ ചോദിച്ചു.

അന്നേരം ആ ചേട്ടനും ഭാര്യയും വന്നിട്ട് സാന്ദ്രയോട് കാര്യം അന്വേഷിക്കുന്നത് കേട്ടു. അവളും തിരിച്ച് എന്തോ പറയുന്നുണ്ട്.

അപ്പോഴേക്കും എന്റെ തലകറക്കവും കണ്ണിലെ ഇരുട്ടും മാറി കഴിഞ്ഞിരുന്നു. ഞാൻ നിവര്‍ന്നിരുന്നു.

“ഒന്നുമില്ല ചേട്ടാ.. ചെറിയൊരു തലകറക്കം ഉണ്ടായി. അത് മാറുകയും ചെയ്തു. ഹെല്പ് ചെയ്യാൻ ഓടിയെത്തിയതിന് നന്ദിയുണ്ട്, ചേട്ടാ.” അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ടു നിന്ന ആ മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്ണും പിന്നേ അവളുടെ ഭർത്താവും എന്റെ അടുത്തേക്ക്

💬 Comments

View all comments