0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 4656

കേട്ടപ്പോ എന്റെ തൊലിയുരിഞ്ഞു പോയി.

ജൂലി പറഞ്ഞത് ശെരിയാണ്. ഞാൻ തന്നെയാണ് സാന്ദ്രയെ ശല്യം ചെയ്തത്... ഞാൻ തന്നെയാണ് അവളെ തെറ്റിലേക്ക് വലിച്ചിഴച്ചത്. തെറ്റുകൾ എല്ലാം തുടങ്ങി വച്ചത്‌ ഞാൻ തന്നെയാണ്... അതിനുശേഷമാണ് സാന്ദ്രയും എന്റെ പിടിയില്‍ വീണു പോയത്.

എന്തൊക്കെയായാലും സാന്ദ്രയോട് ഞാൻ ചെയ്ത വലിയ കുറ്റങ്ങള്‍ ഒന്നും ജൂലിയും അമ്മായിയും അറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. ഭാഗ്യത്തിന്‌ അവർ പാവം സാന്ദ്രയെ പഴി ചാരിയില്ല എന്നതും എന്റെ മനസ്സിന്റെ കോണില്‍ ആശ്വാസമേകി.

അവസാനം കരച്ചില്‍ നിര്‍ത്തി ജൂലി സങ്കടത്തോടെ പുറത്തിറങ്ങി. എന്നിട്ട് അവളുടെ അമ്മയും അനുജത്തിയുടെ മുന്നില്‍ തല കുനിച്ച് നില്‍ക്കുന്ന എന്നെ രക്ഷിക്കാൻ എന്നപോലെ വാതിലിനെ അവള്‍ ചാരിയിട്ടു.

കുറെ നേരം ഞാൻ തലയും താഴ്ത്തി അനങ്ങാതെ നിന്നു. മനസ്സിലൂടെ സാന്ദ്രയോട് ഞാൻ ചെയ്ത കാര്യങ്ങൾ ഒക്കെ ദൃശ്യങ്ങളായി ഓടിക്കൊണ്ടിരുന്നു.

ഞാൻ ഇങ്ങനെ ആവാനുള്ള പ്രധാന കാരണക്കാരി ജൂലിയാണെന്ന ചിന്ത എന്നെ ദേഷ്യം പിടിപ്പിച്ചെങ്കിലും ആ ദേഷ്യം പെട്ടന്ന് മാറുകയും ചെയ്തു. ജൂലിയോട് സഹതാപവും തോന്നി.

പക്ഷേ അവൾ തന്നെയാണോ യാഥാര്‍ത്ഥ കാണക്കാരി...? അങ്ങനെയാണെങ്കില്‍ എന്റെ ആവശ്യം വിനിലയിൽ മാത്രം തീര്‍ക്കാമായിരുന്നു.. പക്ഷേ അവളില്‍ മാത്രം ഞാൻ നിന്നില്ലല്ലോ..!? വേറെയും സ്ത്രീകളെ ഞാൻ തിരക്കി പോയില്ലേ..? അവരെയൊക്കെ എന്റെ വരുതിക്ക് കൊണ്ടുവന്നില്ലേ...?

എല്ലാം ആലോചിച്ച് എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി. ജൂലിയുടെ മാത്രം തെറ്റ് കൊണ്ടല്ല ഞാൻ ഇങ്ങനെ ആയത്. വലിയൊരു പങ്ക്‌ എനിക്കാണുള്ളത്. എന്റെ ദുഷിച്ച സ്വഭാവം തന്നെയാണ് കാരണം, ഞാൻ ഇങ്ങനെയാവാൻ. ഞാൻ ചെയ്ത തെറ്റിന് മറ്റുള്ളവരെ പഴി ചാരിയിട്ട് ഒന്നും നേടാനില്ല.

ഇനി കൂടുതൽ വല്ലതും ചിന്തിച്ചാൽ വട്ടായി പോകുമെന്ന് തോന്നി. അതുകൊണ്ട്‌ വരുന്നത് വരുന്നിടത്ത് വച്ച് കാണാമെന്ന്‌ തീരുമാനിച്ച് ഞാൻ ചെന്ന് ബെഡ്ഡിൽ കിടന്നു. അതു മാത്രമേ എനിക്ക് ഓർമ്മയുള്ളു. എന്റെ കണ്ണുകൾ താനേ അടഞ്ഞ് ഞാൻ ഉറങ്ങിപ്പോയി.

എന്റെ മൊബൈൽ കരയുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണര്‍ന്നത്. സമയം രാത്രി മൂന്ന്‌ മണിയെന്ന് മൊബൈൽ കാണിച്ചുതന്നു.

ദേവിയുടെ കോൾ ആണെന്ന് കണ്ടതും ഞാൻ വെപ്രാളം പിടിച്ച് എഴുനേറ്റിരുന്നു. എന്നിട്ട്

💬 Comments

View all comments