0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 4662

ജൂലിയും സാന്ദ്രയും അമ്മായി എന്നിവരെ അവരുടെ പാട്ടിന്‌ വിട്ടിട്ട് ഞാൻ വേഗം തിരിഞ്ഞ് റൂമിലേക്ക് നടന്നു.

റൂമിൽ ബെഡ്ഡിൽ കേറി ഞാൻ കമിഴ്ന്നു കിടന്ന ശേഷമാണ് എന്റെ ശരീരത്തിന്റെ വിറയൽ കുറഞ്ഞു വന്നത്. ഹൃദയം പതിയെ ശാന്തമായ നിലയിലേക്ക് മടങ്ങുന്നത് അറിഞ്ഞു. കിഡ്നിയിൽ മൂര്‍ച്ചയുള്ള എന്തോ കുത്തി വെച്ചിരുന്നത് പോലത്തെ ആ ഫീലിങ്ങ് പതിയെ മാറി.

“ചേട്ടാ...?” അന്നേരമാണ് ജൂലി വിളിച്ചുകൊണ്ട് ബെഡ്ഡിൽ കേറി എന്റെ അടുത്ത് ഇരിക്കുന്നത് ഞാൻ അറിഞ്ഞത്.

ഒരു നെടുവീര്‍പ്പോടെ എഴുനേറ്റിരുന്ന് ജൂലിയെ ഞാൻ നോക്കി.

“ചേട്ടൻ പറഞ്ഞതും ശെരിയാണ്. നമ്മുടെ വിവാഹം കഴിഞ്ഞ് എന്റെ പ്രശ്നങ്ങൾ മനസ്സിലായതും മൂന്ന്‌ മാസത്തിൽ തന്നെ ഞാൻ സെക്സിനെ അവോയ്ട് ചെയ്ത് ചേട്ടനെയും എന്നില്‍ നിന്നും അകറ്റി നിർത്തി.... രണ്ടു മാസത്തിനു മുമ്പ്‌ വരെയും ഞാൻ ഒരു ഉമ്മ പോലും തരാതെ ചേട്ടനെ ഒഴിവാക്കി സെക്സിനെ വെറുത്തും ഭയത്തോടുമാണ് ജീവിച്ചത്... അതൊക്കെ എന്റെ തെറ്റുകൾ തന്നെയാണ്... ഈയിടെയായി ഞാൻ ചിന്തിച്ച് എന്റെ ഭയത്തെ മാറ്റി ചേട്ടനോട് ജീവിക്കാൻ തുടങ്ങിയത്‌ പോലെ ആദ്യമെ ഞാൻ ചെയ്യാത്തത് എന്റെ കുറ്റം തന്നെയാണ്. കഴിഞ്ഞ ആറു മാസത്തിനിടേയാണ് ചേട്ടൻ തെറ്റി തുടങ്ങിയത്‌. ആ കാര്യത്തില്‍ നിന്നും വളരെ സ്പഷ്ടമാണ്, എന്നില്‍ നിന്നും വേണ്ടതൊന്നും കിട്ടാത്തത് കൊണ്ടാണ് ചേട്ടൻ മറ്റുള്ളവരിലേക്ക് തിരിഞ്ഞതെന്ന്....!! എന്നിട്ടും ചേട്ടനെ മാത്രം കുറ്റപ്പെടുത്തി കഴിഞ്ഞ രാത്രി അത്തരം വാക്കുകൾ ഞാൻ പ്രയോഗിക്കാൻ പാടില്ലായിരുന്നു.” ജൂലി നിറ കണ്ണുകളോടെ പറഞ്ഞു.

“എത്ര ന്യായീകരിച്ചാലും ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്, ജൂലി. നിന്നില്‍ നിന്നും കിട്ടാത്തത് കൊണ്ട്‌ തന്നെയാണ് മറ്റുള്ള സ്ത്രീകളെ ഞാൻ ആഗ്രഹിച്ചു തുടങ്ങിയത്‌.. സാഹചര്യം കിട്ടിയപ്പോള്‍ ഞാൻ അവരുമായി ബന്ധപ്പെട്ടത്. പക്ഷേ എങ്ങനെ ന്യായീകരിച്ചാലും അതൊക്കെ ശരിയായി മാറില്ല. തെറ്റ് തെറ്റു തന്നെയാണ്. പിന്നെ, നിന്നോട് ഞാൻ പറയാത്ത കാര്യങ്ങള്‍ വേറെയും ഉണ്ട്, ജൂലി. അതു നി അറിഞ്ഞാല്‍ എന്നെ നീ വെറുത്തു പോകും.”

അത്രയും പറഞ്ഞിട്ട് ഞാൻ തല താഴ്ത്തിയിരുന്നു. ജൂലി ശ്വാസം ആഞ്ഞെടുത്ത ശേഷം പതിയെ റിലീസ് ചെയ്തു. എന്നിട്ട് എന്റെ മുഖം പിടിച്ച് പതിയെ

💬 Comments

View all comments