0%
💬 Comments
View all commentsഈ കഥ വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് തുടർന്നും എഴുതുക. ഇതാണോ ഈ കഥയുടെ ആദ്യഭാഗം ഇതല്ല എങ്കിൽ ഇതിന്റെ ആദ്യഭാഗം പ്രസിദ്ധീകരിക്കുന്ന വിശ്വസിക്കുന്നു. പേജ് കൂട്ടി തുടർന്ന് എഴുതുക അടുത്ത ഭാഗം കാത്തിരിക്കുന്നു. ഇതേ രീതിയിൽ ഇതേ അവതരണ ശൈലിയിൽ തന്നെ അവതരിപ്പിക്കുക
Yes. Sure
ആനന്ദൻ ബ്രോ എവിടെയായിരുന്നു ഇതുവരെ ഈ കഥ അവസാനിച്ചോ ബാക്കി ഉണ്ടോ തേൻ വണ്ട് ബാക്കി എന്താ തരാത്തത് എല്ലാം പകുതിയിൽ നിർത്തിയിട്ട് പോയാലോ താങ്കൾക്ക് ആരാധകർ ഒത്തിരി ഉണ്ട് എല്ലാവരും നിരാശയിലാണ് ബാക്കി ഓഗങ്ങൾ ഉടനെ കാണുമോ
ഹായ് സാരി എന്ന കഥ എന്റെ അല്ല വേറെ ഏതോ ഒരു ആനന്ദന്റെ ആണ് . തേൻ വണ്ട് നിർത്തിയില്ല ജോലിതിരക്ക് കൊണ്ടുപൂർത്തിയായില്ല. ഒരു ഇരുപത് പേജ് ഇല്ലാതെ എങ്ങനെ ആണ് പബ്ലിഷ് ചെയ്യുക
താങ്ക്സ് ബ്രോ റീപ്ളെ തന്നതിന് തേൻ വണ്ട് എന്ന കഥ വായിച്ചിട്ടുള്ള ഒരാളും താങ്കളെ മറക്കില്ല ഉറപ്പ് തേൻ വണ്ടിന്റെ തുടർച്ച ഉടനെ ഉണ്ടാകുമോ നിരാശപ്പെടുത്തില്ലെന്ന് വിശ്വാസത്തോടെ കാത്തിരിക്കുന്നു